LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SIVADA OLAKKAL MALOOR
Brief Description on Grievance:
മാലൂര്‍ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡിലെ 10/127 സര്‍വ്വെ നമ്പറില്‍പെട്ട സ്ഥലം കെട്ടിടത്തിന് നമ്പര്‍ നല്‍കാത്തതിന് അധികാരികള്‍ 9 ന്യൂനതകള്‍ ചൂണ്ടികാട്ടി. ന്യൂനതകള്‍ മുഴുവന്‍ പരിഹരിചച്ിടട്ും അവസാന ഘട്ടത്തില്‍ റോഡുമായുള്ള അകലം പോരെന്ന് പറഞ്ഞ് നമ്പര്‍ തരുന്നില്ല. പിഡബ്ല്യൂഡി റോഡുമായുള്ള അകലം ഞാന്‍ കൃത്യമായി പാലിച്ചിട്ടുണ്ട്. മൂന്നുവര്ഷത്തോലമായി ഞാന്‍ ഇതിന്രെ പിറകെ നടക്കുന്നു. ഇതിനൊരു പരിഹാരം ഉണ്ടാക്കിത്തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Interim Advice made by KNR5 Sub District
Updated by ശ്രീ.ബാബുരാജൻ.വി.പി., Internal Vigilance Officer
At Meeting No.
Updated on 2023-06-16 12:46:50
സമിതി സൈററ് പരിശോധിക്കുവാന്‍ തീരുമാനിച്ചു
Attachment - Sub District Interim Advice:
Escalated made by KNR5 Sub District
Updated by ശ്രീ.ബാബുരാജൻ.വി.പി., Internal Vigilance Officer
At Meeting No. 4
Updated on 2023-07-01 11:45:10
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 3
Updated on 2023-07-06 14:15:31
അംഗികരിച്ച പെര്‍മിറ്റ് പ്ലാന്‍ പ്രകാരം ഒന്നാം നിലയിലേക്കുള്ള സ്റ്റെയര്‍കെസ് നിര്‍മ്മിച്ച് ഗ്രാമ പഞ്ചായത്തില്‍ കംപ്ലിഷന്‍ പ്ലാന്‍ സഹിതം റിപ്പോര്‍ട്ട് ചെയ്യുന്ന മുറയക്ക് അയത് പരിശോധിച്ച് ഉറപ്പു വരുത്തി കെട്ടിട നംമ്പര്‍ അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 4
Updated on 2023-07-06 14:23:48