LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പീടീയേയ്ക്ക്ല് ഹൗസ്,മാര്‍ക്കറ്റ് പി.ഒ,മുവാറ്റുപുഴ
Brief Description on Grievance:
വീടിന്റെ അണ് ഓതറയിസടു[UA] നമ്പര്‍ മാറ്റി സാധാരണ നമ്പര്‍ ആക്കുന്നതിന്
Receipt Number Received from Local Body:
Final Advice made by EKM6 Sub District
Updated by ശ്രീ.ജഗദീഷ്. എം.പി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-03 13:25:34
ശ്രീ. പി. എം. ഉമ്മർ, പീടിയേക്കൽ വീട്, മാർക്കറ്റ്. പി. ഒ., മൂവാറ്റുപുഴ, എറണാകുളം എന്നയാൾ നവ കേരള സദസിൽ നൽകിയ പരാതി ഉപജില്ലാ സമിതി പരിശോധിച്ചു. ശ്രീ ഉമ്മർ പണിതിരിക്കുന്ന വീട് നിലമായ (വെള്ളൂർക്കുന്നം വില്ലേജ് 932/3-2-3) സ്ഥലത്ത് ആയതിനാൽ അണ്-ഓതറൈസ്നഡ നമ്പറാണ് മുൻസിപ്പാലിറ്റിയിൽ നിന്നും നൽകിയിരിക്കുന്നത്. ഓതറൈസ്ഡ് നമ്പർ ഇടുന്നതിനുള്ള അപേക്ഷ മുൻസിപ്പാലിറ്റിയിൽ നൽകിയിട്ടില്ല. നിലം പരിവർത്തനപ്പെടുത്തി അപേക്ഷ എത്രയും വേഗം മുനിസിപ്പാലിറ്റിയിൽ നൽകുന്നതിന് പരാതിക്കാരനെ അറിയിച്ചു. കൂടാതെ അപേക്ഷ നൽകുന്ന മുറക്ക് തുടർനടപടികൾ സ്വീകരിക്കുവാൻ മുനിസിപ്പാലിറ്റിക്കും നിർദ്ദേശം നൽകി.അപേക്ഷകനുമായി സംസാരിച്ചതിൽ നിന്നും നിലം പരിവർത്തനപ്പെടുത്തുന്നതിനുള്ള അപേക്ഷ മൂവാറ്റുപുഴ ആർ.ഡി.ഒ. ഓഫീസിൽ നൽകിയിട്ടുണ്ടെന്നും എന്നാൽ ഇതേവരെ അനുമതി ലഭിച്ചിട്ടില്ലെന്നും അറിയാൻ കഴിഞ്ഞു. ആയതിനാൽ ടി അപേക്ഷ തുടർ നടപടികൾക്കായി റവന്യൂ അധികാരികൾക്ക് കൈമാറാൻ തീരുമാനിച്ചു.
Final Advice Verification made by EKM6 Sub District
Updated by ശ്രീ.ജഗദീഷ്. എം.പി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-19 14:29:03