LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kunnummal House Thodupuzha East Po Thodupuzha Idukki
Brief Description on Grievance:
we submitted application for building occupancy certificate (5034-28/02/2022) on 28/02/2022 before the validity expire d. then we came to know following defects are there(Rule no:2(1)aq,24(8),2(1)aw,24(5),34(2)(3)(6), we clarified and cleared the most of the defects mention in the notice 06/12/2022.now we have side set back and parking is insufficient as per the new KMBR . we provided vehicle parking lift to minimize the parking issue.
Receipt Number Received from Local Body:
Interim Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-01-22 14:10:13
പരാതിക്കാരന് : കെ.വി. ജെയിംസ് , S/O വര്‍ഗീസ്, കുന്നുമ്മേല്‍ (H), തൊടുപുഴ ഈസ്റ്റ്, തൊടുപുഴ, 685585. സാധുത കാലഹരണപ്പെടുന്നതിന് മുമ്പ് ടിയാന് 28/02/2022-ന് ബില്‍ഡിംഗ് ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റിനായി (5034-28/02/2022) അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതാണ്. തുടര്‍ന്ന് ഒക്യുപ്പന്‍സി അനുവദിക്കുന്നതിന് റൂള്‍ പ്രകാരം താഴെ പറയുന്ന തടസ്സങ്ങള്‍ ഉണ്ടെന്ന് ടിയാനെ അറിയിച്ചിട്ടുള്ളതും (റൂള്‍ നമ്പര്‍ : 2(1)aq.24(8), 2(1)aw,24(5),34(2)(3)(6)) അതില്‍ ഒട്ടുമിക്ക അപാകതകളും ടിയാന് പരിഹരിച്ചിട്ടുള്ളതുമാണ് . നിലവില്‍ കെട്ടിടത്തിന് സൈഡ് സെറ്റ് ബാക്ക് ഉണ്ട്. പാര്‍ക്കിംഗിന് ആവശ്യമായ സ്ഥലം ഇല്ലാത്തത് മൂലം വാഹനം പാര്‍ക്ക് ചെയ്യുന്നതിന് പാര്‍ക്കിംഗ് ലിഫ്റ്റ് നല്‍കിയിട്ടുണ്ട് എന്നതാണ് പരാതിയിലെ പരാമര്‍ശം. തീരുമാനം മേല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ടി കെട്ടിടത്തിന്റെ സെറ്റ്ബാക്കുകള്‍ പരിശോധിക്കുന്നതിനും ആയത് പരിശോധിച്ചതിന് ശേഷം അന്തിമ തീരുമാനം എടുക്കുന്നതിന് വേണ്ടി അടുത്ത കമ്മിറ്റിയില്‍ ടി പരാതി പരിഗണിക്കുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Escalated made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-02-05 14:31:19
സമിതി സ്ഥലപരിശോധന നടത്തിയപ്പോള്‍ കണ്ടെത്തിയ വിവരങ്ങള്‍ 1. കെട്ടിടത്തിന്റെ ചുറ്റുമുള്ള yard പല തട്ടുകളായാണ് കിടക്കുന്നത്.ആയതിന്റെ അടിസ്ഥാനത്തില്‍ ഉയരം കണക്കാക്കിയത് 1) Tile പാകിയ മുന്‍വശം – 11.75 മീറ്റര്‍(നീളം 9 മീറ്റര്‍) 12.79 മീറ്റര്‍ (നീളം 7 മീറ്റര്‍) 2) വശം 1 Tile പാകിയ വശം ആവറേജ് ഉയരം – 13.94 മീറ്റര്‍ (നീളം 14.02മീറ്റര്‍) (പ്രൈവറ്റ് റോഡ് സൈഡ്) ആവറേജ് ഉയരം 14.76 മീറ്റര്‍ (നീളം 3.35മീറ്റര്‍) Basement -ലേക്ക് Ramp ഉള്ള ഭാഗം ആവറേജ് ഉയരം – 15.48മീറ്റര്‍ (നീളം 9.39 മീറ്റര്‍) 3) വശം 2 - Level ചെയ്തിട്ടില്ലാത്ത വശം (കടയുടെ വശം) – 12.78 മീറ്റര്‍(നീളം 3.42 മീറ്റര്‍) 12.59 മീറ്റര്‍ (നീളം 3.77 മീറ്റര്‍) 12.79 മീറ്റര്‍ (നീളം 15.40 മീറ്റര്‍) 4) വശം 3 - Level ചെയ്തിട്ടില്ലാത്ത വശം (വീട് ഇരിക്കുന്ന ഭാഗം) - 14.75 മീറ്റര്‍ (നീളം 24.16 മീറ്റര്‍) ആവറേജ് ഉയരം = 121.63/9 = 13.51 മീറ്റര്‍ ആയതനുസരിച്ച് ആവശ്യമായതും ലഭ്യമായതുമായ വശങ്ങളിലെ തുറസ്സായ സ്ഥലം KMBR ചട്ടം 26(4) നിലവില്‍ ഉള്ള ഉയരം ആവശ്യമായത് ലഭ്യമായത് മുന്‍ വശം(3+1 = 4 മീറ്റര്‍) 5.30 മീറ്റര്‍, 6.70 മീറ്റര്‍ 7.60. മീറ്റര്‍, 4.60 മീറ്റര്‍ വശം 1 (1+1 = 2 മീറ്റര്‍) 2 മീറ്റര്‍, 1.55 മീറ്റര്‍, 1.55 മീറ്റര്‍ - ചട്ടലംഘനം ഉണ്ട് (കടയുടെ വശം) വശം 2(1+1 = 2 മീറ്റര്‍) 1.6 മീറ്റര്‍, 1.75 മീറ്റര്‍, 1.55 മീറ്റര്‍ ചട്ടലംഘനം ഉണ്ട് (വീട് ഉള്ള ഭാഗം) പിന് വശം - 1.50+1 = 2.50 മീറ്റര്‍ (റോഡ് സൈഡ്) (Side Abutting the road 2 meter from Pillar) 1.74 (glass side) 1.54 ( Step Side) Average - 5.28/3 = 1.76 meter ലെവല്‍ ചെയ്തിട്ടില്ലാത്ത വശം (വീട് ഇരിക്കുന്ന ഭാഗം) ബെയ്സ്മെന്റ് ഫില്‍ ചെയ്ത് (2.88m) ചട്ടലംഘനമുള്ള stair close ചെയ്ത് കെട്ടിടത്തിന്റെ ഉയരം 12.98 മീറ്റര്‍ ആക്കാവുന്നതാണ്. ഇത്തരത്തില്‍ ക്രമീകരിച്ചാല്‍ ആവശ്യമായ തുറസ്സായ സ്ഥലം ആവശ്യമായത് ലഭ്യമായത് മുന്‍ വശം - 3.50 മീറ്റര്‍ 5.30 മീറ്റര്‍ , 6.70 മീറ്റര്‍ , 7.60 മീറ്റര്‍, 4.60 മീറ്റര്‍ വശം 1 - 1.50 മീറ്റര്‍ (കടയുടെ ഭാഗം) 2.00 മീറ്റര്‍, 1.55 മീറ്റര്‍, 1.55 മീറ്റര്‍ വശം 2 - 1.50 മീറ്റര്‍(വീട് വശം) 1.60 മീറ്റര്‍,1.75 മീറ്റര്‍, 1.55 മീറ്റര്‍ പിന് വശം 2 മീറ്റര്‍ 2 മീറ്റര്‍, 1.74 മീറ്റര്‍, 1.54 മീറ്റര്‍ ചട്ടലംഘനം ഉണ്ട് (side abutting the road – Municipal road width - 3.08 meter) ചട്ടം 29 പാര്‍ക്കിംഗ് Table 10(Sl. No..6) ആവശ്യമായത് – 24 Nos. ലഭ്യമായത് - 7 (basement)+ 1 (Front Yard) + 14 (Terrace Floor) = 22 Nos. 2പാര്‍ക്കിംഗിനായുള്ള സ്ഥലം, മെക്കാനിക്കല്‍ പാര്‍ക്കിംങിനായുള്ള സ്ട്രക്ച്ചര്‍ നിര്‍മ്മാണത്തിനുശേഷം ഓപ്പണ്‍ യാഡില്‍ ക്രമീകരിക്കേണ്ടതാണ്. Mechanical structure പണിയുമ്പോള്‍ ടി structure -ന് റോഡ് boundary -യില്‍ നിന്നും 3.00 മീറ്റര്‍ അകലം പാലിക്കേണ്ടതാണ്. ഇത്തരത്തില്‍ കെട്ടിടത്തിന്റെ ഏതു വശത്താണോ Open Space 3.00 m ലഭ്യമാകുന്നത് അവിടെ മാത്രമേ Mechanical parking -നുള്ള Structure ക്രമീകരിക്കാന്‍ പാടുള്ളൂ.( നിലവില്‍ കാണിച്ചിരിക്കുന്ന പ്ലാനില്‍ ടി structure കഴിഞ്ഞ് 2.00 m മാത്രമേ ലഭ്യമാകുന്നുള്ളൂ. KMBR 2019 Rule 27 ലഭ്യമായത് അനുവദനീയമായത് FSI 1826.72/776 2.35 3.00 Coverage 461.70/776 0. 59.4% 60% KMBR 2019 Rule 37 Exit Width ആവശ്യമായത് ലഭ്യമായത് (461.72/(50x4.5) x 0.50 = 1.25 meter 1.25 + 1.00 = 2.25 meter വശം (2), വീട് ഇരിക്കുന്ന ഭാഗം, ഒരു stair -ന്റെ (Grounf floor മുതല്‍ basement വരെ) Landing, Open space ആയതിനാല്‍ ചട്ടലംഘനം കാണുന്നു. ടി stair close ചെയ്ത് ഒഴിവാക്കേണ്ടതാണ്. കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്ത്തിയാക്കിയിട്ടുള്ളതിനാലും permit എടുക്കുന്ന സമയത്ത് Mechanical parking പ്ലാനില്‍ കാണിച്ചിട്ടില്ലാത്തതിനാലും Regularisation സമയത്ത് Mechanical Parking കാണിച്ചിട്ടുള്ളതിനാലും കെട്ടിടത്തിന്റെ Terrace floor -ല്‍ parking നല്കുന്നതിനായുള്ള Structural Stability ഉറപ്പാക്കേണ്ടതാണ്. തീരുമാനം കെട്ടിട പരിശോധന നടത്തിയതില്‍ മേല്‍ അപാകതകള്‍ ബോധ്യപ്പെട്ടിട്ടുള്ളതിനാലും, 5 നില കെട്ടിടം (Basement ഉള്‍പ്പെടെ) പണി പൂര്ത്തീകരിച്ചിട്ടുള്ളതിനാലും പരിഹരിക്കാന്‍ കഴിയാത്ത ചട്ടലംഘനങ്ങള്‍ ഇല്ലാത്തതിനാലും ആയതിന് പ്രത്യേക അനുമതി നല്‍കുന്നതിനായി ടി പരാതി ജില്ലാതല സമിതിക്ക് കൈമാറുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Interim Advice made by Idukki District
Updated by Sri.Senkumar.K., Assistant Director -I
At Meeting No. 14
Updated on 2024-03-07 12:18:31
ടി കെട്ടിടത്തിൻ്റെ നിലവിലുള്ള ചട്ടലംഘനം പരിഹരിച്ച് പുതിയ പ്ലാൻ മുൻസിപ്പാലിറ്റിയിൽ അപേക്ഷ സമർപ്പിക്കുവാൻ അപേക്ഷകനെ അറിയിക്കുകയും ആയത് പ്രകാരം ടി കെട്ടിടം റെഗുലറൈസ് ചെയ്ത് നൽകുവാൻ തൊടുപുഴ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.