LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THOTTUPADATH VALAPPIL HOUSE ,KUDALLUR PO,PALAKKAD,679554,9946858226
Brief Description on Grievance:
BUILDING NUMBERING
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-01-29 15:05:25
. നവകേരള സദസ്സില്‍ കെട്ടിടനമ്പർ ലഭിച്ചിട്ടില്ല എന്നത് സംബന്ധിച്ച് ശ്രീ. സിദ്ദിഖ് S/0 അബ്ദുള്ളക്കുട്ടി, തോട്ടുപാടത്ത് വളപ്പിൽ ഹൌസ്,കൂടല്ലൂർ, ആനക്കര ഗ്രാമപഞ്ചായത്ത് സമർപ്പിച്ച നിവേദനം തൃത്താല ബ്ലോക്ക് ഓഫീസിൽവെച്ച് 25.01.2024 ന് നടന്ന അദാലത്തില്‍ പരിശോധിച്ചു. ആനക്കര ഗ്രാമപഞ്ചായത്തിലെ ശ്രീ. സിദ്ദിഖ് പുതിയ വീട് പണിതിട്ട് 10 മാസമായി ടി 23 സെന്റ് സ്ഥലം ശ്രീ. അബ്ദുള്ളക്കുട്ടി മകനായ സിദ്ദിഖിന് ഭാഗാധാരം നൽകിയതാണ്. ടിയാന്റെ അച്ഛൻ ടി.വി. അബ്ദുള്ളക്കുട്ടി എന്നവരുടെ ഉടമസ്ഥതയിലുള്ള ആനക്കര വില്ലേജിലെ സർവ്വേ നമ്പർ 228/2 B3 സ്ഥലത്ത് ഉത്തരവ് നമ്പർ KLU Order No. 1967 തീയ്യതി 22.10.1984 പ്രകാരം 10 സെന്റ് നിലം നികത്തുന്നതിന് കെട്ടിടത്തിന്റെ നിർമ്മാണ വിസ്തൃതി പ്രതിപ്പാദിക്കാതെ വീട് വെയ്ക്കുന്നതിന് ഉത്തരവ് നൽകിയിട്ടുള്ളതാണ്. ടി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിർമ്മിച്ച പഴയ വീട് പൊളിച്ച് ടി സ്ഥലത്ത് പുതിയ നിർമ്മാണത്തിന് പഞ്ചായത്തിൽ ബിൽഡിംഗ് പെർമിറ്റിന് അപേക്ഷ നൽകുകയും 08.01.2018 ലെ A4 BA (23415)/2018 പ്രകാരം 240.24 മീറ്റർ സ്ക്വയറിൽ താമസകെട്ടിടത്തിന് നിർമ്മാണ അനുമതി നൽകിയിട്ടുള്ളതുമാണ്. കൂടാതെ ഈ സ്ഥലം കൃഷിഭവനിൽ നിന്ന് ലഭിച്ചിട്ടുള്ള ഡാറ്റാ ബാങ്കിൽ ക്രമ നം.133 പ്രകാരം പ്രസ്തുത സ്ഥലം ഡാറ്റാബാങ്കിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളതുമാണ്. മേൽ സാഹചര്യത്തിൽ കെട്ടിട നമ്പറിന് സമർപ്പിച്ചിട്ടുള്ള അപേക്ഷയിന്മേൽ KLU ഉത്തരവ് പ്രകാരം CONVERT ചെയ്ത 10 സെന്റ് സ്ഥലത്ത് തന്നെയാണോ നിർമ്മാണം നടത്തിയിട്ടുള്ളത് എന്ന് ഉറപ്പ് വരുത്തികെട്ടിടത്തിന് നമ്പർ അനുവദിക്കുന്നതിന്സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നതിന് കമ്മിറ്റി തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 20
Updated on 2024-06-01 15:16:50
അദാലത്ത് നിർദ്ദേശാനുസരണം KLU ഉത്തരവ് പ്രകാരം CONVERT ചെയ്ത 10 സെന്റ് സ്ഥലത്ത് തന്നെയാണോ നിർമ്മാണം നടത്തിയിട്ടുള്ളത് എന്നും, ആയതുകൊണ്ട് ടി കെട്ടിടത്തിന് നിയമാനുസൃതമായി നമ്പർ അനുവദിച്ചിട്ടുണ്ടെന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.