LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NAMBAN KUNNATH HOUSE, PAKKADAPURAYA, KANNATTIPADI PO, VENGARA, MALAPPURAM,676304
Brief Description on Grievance:
APPLIED FOR GETTING NUMBER FOR MY HOUSE..STILL NOT PROCESSED...REQUEST YOU TO FIND A SOLUTIN
Receipt Number Received from Local Body:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 4
Updated on 2023-07-03 23:21:38
ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും അസിസ്റ്റന്റ് എഞ്ചിനീയറും ഹാജരായി. ഹർജിക്കാരൻ ഹാജരായില്ല. സ്ഥലപരിശോധനയിൽ അപാകം കണ്ടെത്തിയത് അപേക്ഷകനെ അറിയിച്ചു എന്ന് സെക്രട്ടറി അദാലത് സമിതിയെ അറിയിച്ചു. കെട്ടിട നിർമാണം, ക്രമവത്കരണം, നമ്പറിംഗ് ഫയലുകൾ തീർപ്പാക്കുന്നതിൽ വലിയ രീതിയിൽ കാലതാമസം വരുന്നതായി സമിതി നിരീക്ഷിച്ചു. അപേക്ഷകൻ അദാലത് സമിതിയിൽ പരാതി ഫയൽ ചെയ്തപ്പോൾ മാത്രമാണ് സ്ഥല പരിശോധന നടത്തി അപാകം ഹാരജിക്കാരനെ അറിയിച്ചത്.. അപേക്ഷകൾ തീർപ്പാക്കുന്നതിൽ സമയ പരിധി പാലിക്കുന്നതിൽ തുടർച്ചയായ വീഴ്ച സംഭവിക്കുന്നു. ആയത് പരിഹരിച്ചു യഥാ സമയം സേവനം നൽകാൻ ഗ്രാമപഞ്ചായത് സെക്രട്ടറി ശ്രദ്ധിക്കേണ്ടതാണ്. ഹരജിക്കാരൻ ന്യൂനതകൾ പരിഹരിച്ച് ഫയൽ പുനർ സമർപ്പിച്ചാൽ രണ്ട് ദിവസത്തിനകം കെട്ടിട നിർമാണചട്ട മനുസരിച്ച് ഫയൽ തീർപ്പാക്കേണ്ടതാണ്.
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 5
Updated on 2023-11-17 21:21:32
Building NO 3/110/A ISSUED