LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PUTHANPURACKAL HOUSE ELAPPARA P O ELAPPARA
Brief Description on Grievance:
ഏലപ്പാറ പഞ്ചയത്തില്‍ 11 വാര്‍ഡില്‍ അനധിക്യതമായി കെട്ടിട നിര്‍മ്മാണം, പഞ്ചായത്ത് റ്റോപ്പ് മെമോ നല്‍കിയിട്ടും കെട്ടിടം പണി പുരോഗമിക്കുന്നു,
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-01-22 15:46:45
തീരുമാനം സിറ്റിസണ്‍ അസിസ്റ്റന്റ് ഉപ ജില്ലാ അദാലത്ത് സമിതി പരിഗണിക്കുന്ന വിഷയങ്ങള്‍ കെട്ടിടം പണിയുന്നതിന് പെര്‍മിറ്റ് ലഭിക്കാതിരിക്കുക, കെട്ടിട നമ്പര്‍ ലഭിക്കാതിരിക്കുക, കെട്ടിട ക്രമവല്‍ക്കരണം ലഭിക്കാതിരിക്കുക, ലൈസന്‍സ് ലഭിക്കാതിരിക്കുക, ജനന-മരണ-വിവാഹ രജിസ്ട്രേഷന് സംബന്ധിച്ച സേവങ്ങള്‍ ലഭിക്കാതിരിക്കുക എന്നിവയാണ്പരിഗണിക്കേണ്ടതെന്ന് 25/04/2023 ലെ തദ്ദേശ സ്വയംഭരണ (ERA) വകുപ്പ് സ.ഉ.(സാ.ധാ) നമ്പര്‍ 916/2023/LSGD പ്രകാരം വ്യക്തമാക്കിയിട്ടുള്ളതാണ്. മേല്‍ പരാതി പരിശോധിച്ചതില്‍ അനധികൃത കെട്ടിട നിര്‍മ്മാണത്തിന് എതിരെ പരാതി നല്‍കിയിട്ടും പഞ്ചായത്ത് നടപടികള്‍ സ്വീകരിക്കുന്നില്ല എന്നതാണ് പരാതി വിഷയം. ആയത് ഉപ ജില്ലാ അദാലത്ത് സമിതിയുടെ പരിഗണനയില്‍ വരുന്ന വിഷയമല്ലാത്തതിനാല്‍ ടി പരാതി ബഹു.ജില്ലാ ജോയിന്റ് ഡയറക്ടര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഇടുക്കിയ്ക്ക് കൈമാറുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-04-04 11:46:51