LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Valiyazeekal,Erikavu PO, Karthikappally
Brief Description on Grievance:
Building number
Receipt Number Received from Local Body:
Interim Advice made by ALP3 Sub District
Updated by PRASANTH BABU, Internal Vigilance Officer
At Meeting No. 19
Updated on 2024-01-09 11:31:16
കെട്ടിടം നിർമ്മിച്ചിരിക്കുന്ന വസ്തു നിലമായി റവന്യൂ രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നു. നിലം പുരയിടമായി പരിവർത്തനം ചെയ്യുന്നതിനുള്ള ആർ.ഡി.ഒ ഉത്തരവ് ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിനും കുമാരപുരം ഗ്രാമപഞ്ചായത്തിലെ നിലവിലുള്ള ഫയലിൽ അപേക്ഷകന് മറുപടി നൽകുന്നതിനും Advice നൽകുന്നു
Escalated made by ALP3 Sub District
Updated by PRASANTH BABU, Internal Vigilance Officer
At Meeting No. 20
Updated on 2024-02-08 14:17:15
കുമാരപുരം ഗ്രാമപ്പഞ്ചായത്തിലേക്ക് കൈമാറുന്നതിന് സമർപ്പിക്കുന്നു.
Interim Advice made by Alappuzha District
Updated by Sri.C.K.Shibu, Assistant Director (Admn.)
At Meeting No. 3
Updated on 2024-02-13 14:42:38
കുമാരപുരം ഗ്രാമപഞ്ചായത്തില്‍ നിന്നും 198.m2 വിസ്തീര്‍ണ്ണമുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിന് പെര്‍മിറ്റ് അനുവദിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടത്തിന് നമ്പറിടാനുള്ള അപേക്ഷ നല്കിയപ്പോള് ഭൂമിയുടെ തരം നിലം ആണെന്ന് മനസ്സിലാക്കുകയും ഭൂമി തരംമാറ്റുന്ന മുറക്ക് നമ്പര്‍ അുവദിക്കാന്‍ സാധിക്കൂ എന്ന് സെക്രട്ടറി അപേക്ഷകന് മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. ടി പരാതിയുടെ വിശദമായ റിപ്പോര്‍ട്ട് കുമാരപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസി.എന്‍ജിനീയര്‍ എന്നിവരില്‍ നിന്നും വാങ്ങുന്നതിനും അടുത്ത യോഗത്തില്‍ അവരെ ഓണ്‍ലൈനായി പങ്കെടുപ്പിക്കുന്നതിനും തീരുമാനിച്ചു.
Final Advice made by Alappuzha District
Updated by Sri.C.K.Shibu, Assistant Director (Admn.)
At Meeting No. 2
Updated on 2024-02-23 15:34:19
കുമാരപുരം ഗ്രാമപഞ്ചായത്തില്‍ നിന്നും 198.m2 വിസ്തീര്‍ണ്ണമുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിന് അപേക്ഷകന് പെര്‍മിറ്റ് അനുവദിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാണം 208 M2 ല്‍ നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടത്തിന് നമ്പറിടാനുള്ള അപേക്ഷ നല്കിയപ്പോള് ഭൂമിയുടെ തരം നിലം ആണെന്ന് മനസ്സിലാക്കുകയും ഭൂമി തരംമാറ്റുന്ന മുറക്ക് നമ്പര്‍ അുവദിക്കാന്‍ സാധിക്കൂ എന്ന് സെക്രട്ടറി അപേക്ഷകന് മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. ടി പരാതിയുടെ റിപ്പോര്‍ട്ട് കുമാരപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും ലഭിച്ചത് യോഗം പരിശോധിച്ചു. ഗ്രാമപഞ്ചായത്ത് അസി.എന്‍ജിനീയര്‍ ,സെക്രട്ടറി, സെക്ഷന്ക്ലര്ക്ക് എന്നിവര്‍ ഓണ്‍ലൈനായി യോഗത്തില്‍ ഹാജരായി. കെട്ടിടം നിലനില്‍ക്കുന്ന സ്ഥലം രണ്ട് സര്‍വ്വേ നമ്പര്‍ ഉള്ളതും നിലമായും പുരയിടമായും രേഖപ്പെടുത്തിയതുമാണ്. സ്ഥലത്തെക്കുറിച്ചും നിര്‍മ്മാണത്തെക്കുറിച്ചും നേരില്‍ മനസ്സിലാക്കുന്നതിനായി 26.02.2024 ല്‍ ജില്ലാതല സമിതി കുമാരപുരം പഞ്ചായത്തിലെത്തി അപേക്ഷകനെ നേരില്‍ കേള്‍ക്കുന്നതിനും നിര്‍മ്മാണ സ്ഥലം പരിശോധിക്കുന്നതിനും തീരുമാനിച്ചു.