LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/O പുഷ്പരാജൻ പുഷ്പാഭവൻ മുട്ടയ്ക്കാട് കോവളം പി ഓ
Brief Description on Grievance:
ബിൽഡിംഗ് പെർമിറ്റ് അനുവദിക്കുന്നതിന് വേണ്ടി
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by പ്രേം. എസ്, Internal Vigilance Officer
At Meeting No.
Updated on 2023-05-20 15:42:50
ടൌൺ പ്ലാനറുടെ / പഞ്ചായത്ത് ഓഫീസിൽ ഫൈലിന്റെ ഇപ്പോഴത്തെ അവസ്ഥ പരിശോധിച്ച ശേഷം തീരുമാനമെടുക്കാനായി അടുത്ത ആദാലത്തിലേക്കു മാറ്റി
Final Advice made by TVPM3 Sub District
Updated by പ്രേം. എസ്, Internal Vigilance Officer
At Meeting No.
Updated on 2023-06-02 21:21:08
വെങ്ങാനൂർ പഞ്ചായത്തിൽ നിന്നും ലഭിച്ച വിവരങ്ങൾ പരിശോധിച്ചതിൽ 17 8 22ന് പഞ്ചായത്ത് ഡയറക്ടറുടെ പാൻ 9442/ 202-C7DP നമ്പരായി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിന് ബഹുമാനപ്പെട്ട ഡയറക്ടർ നൽകിയ റിപ്പോർട്ടിൽ പ്രദേശത്ത് നിലവിലുള്ള മാസ്റ്റർ പ്ലാൻ സംബന്ധിച്ച് വിവരങ്ങളിൽ വ്യക്തതയില്ലാതെ സെക്രട്ടറി അസി.എൻജിനീയർ അസിസ്റ്റന്റ് സെക്രട്ടറി പ്ലാൻ തയ്യാറാക്കിയ ലൈസൻസി എന്നിവർ തന്നെയാണ് അപാകതയുള്ള അപേക്ഷകന്റെ അപേക്ഷയെ സംബന്ധിച്ച് തുടക്കത്തിൽ തന്നെ അപേക്ഷകനെ അറിയിക്കുന്നതിൽ വീഴ്ചവരുത്തിയിട്ടുള്ളതായി പറയുന്നുണ്ട്ആയതിനാൽ അപാകതയുള്ള അപേക്ഷ അപാകത പരിഹരിച്ച് സമർപ്പിക്കുന്നതിന്അ പേക്ഷകനെ അറിയിച്ചു തീരുമാനിച്ചു
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 3
Updated on 2023-09-15 15:05:21