LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ASSUMPTION CONVENT, MATTOM POST, PIN-680602
Brief Description on Grievance:
NEW CONSTRUCTED BUILDING FOR ST MARYS L P S MATTOM, BUILDING NUMBER HAS NOT OBTAINED.
Receipt Number Received from Local Body:
Escalated made by TCR1 Sub District
Updated by ശ്രീ വിനോദ് കുമാര്‍ പി. എന്‍., Internal Vigilance Officer
At Meeting No.
Updated on 2023-05-20 22:41:06
As per the permit issued by the secretary proposed school building with area 994.39 sq.m and existing1431.3 sq.m. in assessment register existing area much less and without tax. for numbering the new school building secretary want regularisation of existing building with NOC of fire dept. this matter not considered at the time of permit issued. the church argue that the existing entire building is old one . as per order no.77/2023dt.22.03.2023 tax can be levied and if unauthorised 3 times can be levied till the time of regularisation. since the new building for schooling and has to open in june numbering may be allowed. for extending the essence of above order in this matter the request from church submitted to district level committee
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 2
Updated on 2023-06-21 14:18:50
കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള അസംപ്ഷന്‍ കോണ്‍വെന്റിന്റെ പരാതി (Docket No. CRTCR10722000001) പരിശോധിച്ചു. കെട്ടിടനിര്‍മ്മാണ ചട്ടം കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്തിന് ബാധകമാകുന്നതിന് മുമ്പാണ് 1431.3 ച.മീ. വരുന്ന പഴയ കെട്ടിടം പണി പൂര്‍ത്തീകരിച്ചിട്ടുള്ളത് എന്ന് ആധികാരികമായി കെട്ടിടഉടമ തെളിയിക്കുന്ന പക്ഷം, ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് പുതിയതായി പണി തീര്‍ത്ത സ്കൂള്‍ കെട്ടിടത്തിന് ഒക്യുപെന്‍സി നല്കി കെട്ടിടനമ്പര്‍ അനുവദിക്കുന്നതിന് നിയമാനുസൃത നടപടി സ്വീകരിക്കുന്നതിന് കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 3
Updated on 2023-11-27 14:07:24
07.06.2023 തീയതിയില്‍ കൂടിയ ജില്ലാ സമിതിയുടെ മിനിറ്റ്സ് തുടര്‍നടപടികള്‍ക്കായി 13.06.2023 തിയതിയില്‍ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിലേക്ക് മെയില്‍ അയച്ചിട്ടുണ്ട്.