LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Arackal House Kozhuvanal P. O.
Brief Description on Grievance:
കാര്‍ വര്‍ക്ക്ഷോപ്പിന് ലൈസന്‍സ് അനുവദിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KTM4 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 19
Updated on 2024-02-08 14:55:27
കൊഴുവനാൽ ഗ്രാമപഞ്ചായത്തിലെ ശ്രീ സന്തോഷ് കുമാർ എപിയുടെ പരാതി പരിഗണിച്ചു.വീടിനടുത്ത് തുടങ്ങിയ കാർ മെക്കാനിക്കൽ വർക്ക്ഷോപ്പിന് ലൈസൻസ് ലഭിക്കാത്ത സംബന്ധിച്ചാണ് പരാതി. വർക്ഷോപ്പിനകത്ത് ടോയ്ലറ്റ് നിർമിക്കുന്നതിനുള്ള സാഹചര്യം ഇല്ലാത്തതിനാൽ ടോയ്ലറ്റ് നിർമിച്ചിട്ടില്ല എന്നും ആയതു കാരണമാണ് ലൈസൻസ് കിട്ടാത്തതെന്നും പരാതിക്കാരൻ ബോധിപ്പിച്ചു. പുറത്ത് നിർമ്മിച്ചിട്ടുള്ള ടോയ്ലറ്റ് ആയതിലേക്കായി പരിഗണിക്കാവുന്നതാണെന്ന് സമിതി തീരുമാനിച്ചു .അത് ചേർത്ത് കംപ്ലീഷൻ പ്ലാൻ സമർപ്പിക്കുന്ന മുറിച്ച് ലൈസൻസ് നൽകാവുന്നതാണ് എന്നും സമിതി തീരുമാനിച്ചു.