LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Maruthumkallanikkal Konippadu P O Melukavu
Brief Description on Grievance:
പെര്‍മിറ്റ് എടുത്ത് നിര്‍മ്മിച്ച കെട്ടിടത്തിന് പഞ്ചായത്ത് കെട്ടിടനമ്പര്‍ നല്‍കുന്നില്ല.
Receipt Number Received from Local Body:
Final Advice made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 18
Updated on 2024-01-18 14:43:29
സ്ഥലം പരിശോധിച്ചു.മുൻവശത്തുള്ള PWDറോഡിൽ നിന്നും 3 മീറ്റർ അകലം Stair case ൻ്റെ ഭാഗത്ത് ഇല്ല. Stair ൻ്റെ മുകളിൽ Permit ന് വിരുദ്ധമായി ഒരു റൂം പണിതിരിക്കുന്നു.. ടി ഭാഗത്ത് Side Setback ഉം ഇല്ല. ടി അപാകതകൾ നിലനിൽക്കുന്നതിനാൽ നമ്പർ നൽകാത്ത സെക്രട്ടറിയുടെ ഭാഗത്ത് വീഴ്ച ഇല്ല. ആയതിനാൽ അപേക്ഷ നിരസിച്ചു തീരുമാനിച്ചു.dt -( അദാലത്ത്രസ്ഥലം പരിശോധിച്ചു.മുൻവശത്തുള്ള PWDറോഡിൽ നിന്നും 3 മീറ്റർ അകലം Stair case ൻ്റെ ഭാഗത്ത് ഇല്ല. Stair ൻ്റെ മുകളിൽ Permit ന് വിരുദ്ധമായി ഒരു റൂം പണിതിരിക്കുന്നു.. ടി ഭാഗത്ത് Side Setback ഉം ഇല്ല. ടി അപാകതകൾ നിലനിൽക്കുന്നതിനാൽ നമ്പർ നൽകാത്ത സെക്രട്ടറിയുടെ ഭാഗത്ത് വീഴ്ച ഇല്ല. ആയതിനാൽ അപേക്ഷ നിരസിച്ചു തീരുമാനിച്ചു.(അദാലത്ത് സമിതി നേരത്തെ പരിഗണിച്ചതാണ്. വീണ്ടും നവ കേരള സദസ്സിൽ അപേക്ഷ സമർപ്പിച്ചതാണ്.)
Final Advice Verification made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 19
Updated on 2024-01-23 16:05:15
അപേക്ഷ നിരസിച്ചു തീരുമാനിച്ചു