LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Niranjani,Pallom 686007
Brief Description on Grievance:
tax remittance
Receipt Number Received from Local Body:
Final Advice made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 20
Updated on 2024-04-08 12:11:26
കെ എം ജയചന്ദ്രൻ, ജിത ജി കെ എന്നിവരുടെ പരാതി പരിഗണിച്ചു. വീടിൻറെ കരം അടയ്ക്കാൻ കഴിയാത്ത വിധം മുൻസിപ്പൽ രേഖകളിൽ അവ്യക്തത ഉള്ളതായാണ് പരാതി. 5/248A എന്ന പഴയ നമ്പരിലും 40/146 എന്ന പുതിയ നമ്പരിലും 2019-20 വരെ നികുതി അടച്ചിട്ടുണ്ട്. (ബുക്ക് നമ്പർ 903 , 45137 dated 4/6/2019, 1529 RS). അതിനുശേഷം 25/10/2022 , 8/06/2023 തീയതികളിലും പരാതി നൽകി എങ്കിലും നികുതി അടയ്ക്കാൻ സാധിച്ചിട്ടില്ല ഡാറ്റാ പ്യൂരിഫിക്കേഷൻ ചെയ്തു പരാതിക്കാരുടെ പ്രശ്നം പരിഹരിച്ച് നൽകണമെന്ന് സെക്രട്ടറിയോട് നിർദ്ദേശിച്ചു.