LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
വെള്ളരിങ്ങാട്ട് താഴെ, പാല
Brief Description on Grievance:
പാല മുനിസിപ്പലിറ്റി ലൈസന്‍സ് പുതുക്കി നല്‍കുന്നില്ല
Receipt Number Received from Local Body:
Final Advice made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 22
Updated on 2024-03-18 13:17:31
പാലാ നഗരസഭയിൽ ഓംബുഡ്സ്മാൻ ഉത്തരവുപ്രകാരം അനധികൃത നിർമ്മാണമായി കണ്ടെത്തിയ കെട്ടിടത്തിന് UA നമ്പർ നൽകിയതിനാൽ ടി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പരാതിക്കാരന്റെ സ്ഥാപനത്തിന് ലൈസൻസ് പുതുക്കി നൽകാൻ പറ്റാത്ത സാഹചര്യമാണുള്ളത്.സെക്രട്ടറിയുടെ നടപടി ശരിയാണ് . അതിനാൽ അപേക്ഷകന്റെ പരാതി നിരസിച്ചു.
Final Advice Verification made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 23
Updated on 2024-03-18 13:19:16
അപക്ഷ നിരസിച്ചു