LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Puthanpura,Kolppadam,Thenkara-7902206547
Brief Description on Grievance:
കെട്ടിടനമ്പര്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പരാതി
Receipt Number Received from Local Body:
Final Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-06 15:36:29
തെങ്കര ഗ്രാമപഞ്ചായത്തില്‍ നിന്നും കെട്ടിട നമ്പര്‍ അനുവദിച്ചു കിട്ടിയില്ല എന്നത് സംബന്ധിച്ച് ശ്രീമതി. അമ്മു , പുത്തന്പുടര, കോല്പാനട ടം , തെങ്കര എന്നവര്‍ നവകേരളസദസ്സില്‍ സമര്പ്പി ച്ച നിവേദനം 06.01.24 ന് മണ്ണാര്‍ക്കാട് ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു ബ്ളോക്ക് പഞ്ചായത്തില്‍ നിന്നും പട്ടികജാതിക്കാര്‍ക്കു ള്ള ധനസഹായം മുഖേന ലഭിച്ച് നിര്മ്മാ ണം പൂര്‍ത്തി യാക്കിയ വീടിന് നമ്പര്‍ ലഭിക്കുന്നതിനായി തെങ്കര ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ല എന്നുള്ള വിവരം ശ്രീമതി. അമ്മു നേരില്‍ ബോധിപ്പിച്ചു. ടി. കെട്ടിടം നിലനില്ക്കു ന്ന സ്ഥലം നിലമാണെന്ന് (sy.no. 80/2) രേഖകള്‍ പരിശോധിച്ചില്‍ ബോധ്യമായി . മേല്‍ സാഹചര്യത്തില്‍ ഭൂമിയുടെ തരം മാറ്റി ലഭിക്കുന്നതിന് സബ് കലക്ടര്ക്ക്ല അപേക്ഷ സമര്പ്പി ക്കുന്നതിന് അപേക്ഷകയെ അറിയിക്കുന്നതിനും ഭൂമി തരം മാറ്റിയ ഉത്തരവ് അപേക്ഷയും ലഭ്യമാകുന്ന മുറക്ക് നിയമാനുസൃതമായി കെട്ടിടനമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുവാന്‍ തെങ്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-02-02 12:28:16
അദാലത്തില്‍ നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി പരാതിക്കാരന് മറുപടി നല്കി.