LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/o Muthu Vallath Veedu, Kolppadam, Thenkara -9562915979
Brief Description on Grievance:
കെട്ടിടനമ്പര്‍ അനുവദിച്ച് നല്‍കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-06 15:32:57
കെട്ടിടനമ്പര്‍ ലഭിച്ചില്ല എന്നത് സംബന്ധിച്ച് ശ്രീ. രത്നകുമാര്‍ , s/o മുത്തു , മല്ലത്ത് വീട് , തെങ്കര ഗ്രാമപഞ്ചായത്ത് എന്നവര്‍ നവകേരള സദസ്സില്‍ സമര്പ്പി ച്ച നിവേദനം 06.01.24 ന് മണ്ണാര്‍ക്കാട് ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു 98.66 ച.മീറ്ററില്‍ കെട്ടിടനിര്മ്മാരണം പൂര്‍ത്തിയാക്കി നമ്പറിംഗിന് 18.3.2020 ല്‍ അപേക്ഷ നല്‍കിയെന്നും ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലം ആയതിനാല്‍ നമ്പര്‍ അനുവദിച്ചു കിട്ടിയില്ലെന്നും ഭൂമി തരം മാറ്റുന്നതിന് സബ്കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ടി സ്ഥലത്ത് 35 ച.മീറ്ററില്‍ ഒരു കെട്ടിടംനിലനിന്നിരുന്നുവെന്നും അപേക്ഷകന് ബോധിപ്പിച്ചു. മേല്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടതിനാല്‍ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ടി സ്ഥലത്ത് നിലനിന്നിരുന്ന പഴയ കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം പരിശോധിച്ച് റിപ്പോര്ട്ട്ചെയ്യുന്നതിനും ഭൂമി തരം മാറ്റി ലഭിച്ച ഉത്തരവ് ലഭ്യമാകുന്ന മുറക്ക് ആയത് സമര്പ്പി ക്കുന്നതിന് അപേക്ഷകന് അറിയിപ്പ് നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-02-02 12:26:18
അദാലത്തില്‍ നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി പരാതിക്കാരന് മറുപടി നല്കി.