LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sujina House Kummil P O
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കുന്നത് സംബന്ധിച്ച് നവകേരള സദസ്സില്‍ സമര്‍പിച്ച പരാതി
Receipt Number Received from Local Body:
Interim Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-01-04 05:30:52
പരാതിയിൽ അന്വേക്ഷണം ആവശ്യമായതിനാലും സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിക്കാത്തതിനാലും അടുത്ത യോഗത്തിൽ പരിഗണിക്കാൻ തീരുമാനിച്ചു
Final Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-01-19 06:44:41
5 പേർ ചേർന്ന് കൂട്ടായി നിർമ്മിച്ച കെട്ടിടത്തിന് 2 പേർക്ക് മാത്രം നമ്പർ നൽകിയെന്നും ബാക്കി 3 പേർക്ക് നമ്പർ ലഭിച്ചിട്ടില്ലെന്നുമാണ് പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത് .ഇത് സംബന്ധിച്ചു സെക്രട്ടറി ലഭ്യമാക്കിയ റിപ്പോർട്ടിൽ ഈ കെട്ടിടം ചട്ട ലങ്കനം ഉള്ളതായതിനാൽ 2018 ലെ അനധികൃത കെട്ടിടങ്ങൾ ക്രമവൽക്കരിക്കൽ ചട്ടങ്ങൾ പ്രകാരം ക്രമവൽക്കരിക്കുന്നതിനു അപേക്ഷിച്ചിരുന്നതാണെന്നും അപേക്ഷ പരിശോധിച്ച ജില്ലാതല സമിതി ചൂണ്ടിക്കാട്ടിയ അപാകതകൾ പരിഹരിച്ചു റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആയത് പരിഹരിച്ചു സമർപ്പിക്കുന്നമുറക്ക് അപേക്ഷ ജില്ലാതല സമിതിക്കു സമർപ്പിക്കുന്നതാണെന്നും ആയതിന്റെ തീരുമാനപ്രകാരം നടപടി സ്വീകരിക്കുന്നതാണെന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട് .പരാതിക്കാരെയും സെക്രട്ടറിയേയും നേരിൽ കേട്ടു . അപാകത പരിഹരിച്ചു റിപ്പോർട്ട് ചെയ്യുന്ന മുറക്ക് തുടർനടപടി സ്വീകരിക്കാൻ സെക്രട്ടറിക്കു നിർദ്ദേശം നൽകി .പരാക്കാർക്ക് മറുപടി നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി .
Attachment - Sub District Final Advice:
Final Advice Verification made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 21
Updated on 2024-01-31 06:50:42
കെട്ടിടം ചട്ട ലങ്കനം ഉള്ളതായതിനാൽ 2018 ലെ അനധികൃത കെട്ടിടങ്ങൾ ക്രമവൽക്കരിക്കൽ ചട്ടങ്ങൾ പ്രകാരം ക്രമവൽക്കരിക്കുന്നതിനു അപേക്ഷിച്ചിരുന്നതാണെന്നും അപേക്ഷ പരിശോധിച്ച ജില്ലാതല സമിതി ചൂണ്ടിക്കാട്ടിയ അപാകതകൾ പരിഹരിച്ചു റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആയത് പരിഹരിച്ചു സമർപ്പിക്കുന്നമുറക്ക് അപേക്ഷ ജില്ലാതല സമിതിക്കു സമർപ്പിക്കുന്നതാണെന്നും ആയതിന്റെ തീരുമാനപ്രകാരം നടപടി സ്വീകരിക്കുന്നതാണെന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട് . സെക്രട്ടറി പരാതിക്കാർക്ക് മറുപടി നൽകിയിട്ടുണ്ട്