LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vinayakam Velinalloor Oyoor P O
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കുന്നത് സംബന്ധിച്ച് നവകേരള സദസ്സില്‍ സമര്‍പിച്ച പരാതി
Receipt Number Received from Local Body:
Interim Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-01-04 05:30:17
പരാതിയിൽ അന്വേക്ഷണം ആവശ്യമായതിനാലും സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിക്കാത്തതിനാലും അടുത്ത യോഗത്തിൽ പരിഗണിക്കാൻ തീരുമാനിച്ചു
Final Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-01-19 07:04:11
ഓയൂർ ജംഗ്ഷനിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിന് നമ്പർ ലഭിച്ചിട്ടില്ലെന്നും ആയതിനാൽ നമ്പർ നൽകണമെന്നുമാണ് അപേക്ഷയിൽ പറഞ്ഞിട്ടുള്ളത് .നാളിതുവരെ അപേക്ഷകന് കെട്ടിട നബിറിങ്ങിനായി അപേക്ഷിച്ചിട്ടില്ലെന്നും പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയപ്പോൾ ഈ കെട്ടിടം കേരളാ പഞ്ചായത്ത് രാജ് ആക്ട് 22o b പാലിക്കുന്നില്ലെന്നും മറ്റു ചട്ടലെങ്കനങ്ങളും ഉണ്ടെന്നും സ്ക്രെട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട് .നേരിട്ട് കെട്ടിടം പരിശോധിച്ചതിൽ സെക്രട്ടറിയുടെ റിപ്പോർട്ട് ശെരിയാണെണെന്ന് സമിതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട് .അപേക്ഷ നിരസിക്കുന്നതിനും പരാതി സംബന്ധിച്ച മറുപടി നൽകുന്നതിന് സ്ക്രെട്ടറിയെ ചുമതലപ്പെടുത്തി .
Final Advice Verification made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 21
Updated on 2024-01-31 06:57:15
ഓയൂർ ജംഗ്ഷനിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിന് നമ്പർ ലഭിച്ചിട്ടില്ലെന്നും ആയതിനാൽ നമ്പർ നൽകണമെന്നുമാണ് അപേക്ഷയിൽ പറഞ്ഞിട്ടുള്ളത് .നാളിതുവരെ അപേക്ഷകന് കെട്ടിട നബിറിങ്ങിനായി അപേക്ഷിച്ചിട്ടില്ലെന്നും പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയപ്പോൾ ഈ കെട്ടിടം കേരളാ പഞ്ചായത്ത് രാജ് ആക്ട് 22o b പാലിക്കുന്നില്ലെന്നും മറ്റു ചട്ടലെങ്കനങ്ങളും ഉണ്ടെന്നും സ്ക്രെട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട് .നേരിട്ട് കെട്ടിടം പരിശോധിച്ചതിൽ സെക്രട്ടറിയുടെ റിപ്പോർട്ട് ശെരിയാണെണെന്ന് സമിതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട് പരാതി സംബന്ധിച്ച മറുപടി നൽകിയിട്ടുണ്ട്