LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Areekan House President Green Foundation Kakkadam Puram Kuttoor North
Brief Description on Grievance:
06/06/2022 ബിൽഡിഗ് പെർമിഷന് വേണ്ടി കൊടുത്തത് ഇതുവരെ കിട്ടിയി
Receipt Number Received from Local Body:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 4
Updated on 2023-07-03 22:42:02
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി യും അസിസ്റ്റന്റ് എഞ്ചിനീയറും ഹരജിക്കാരന് വേണ്ടി ടിയാന്റെ പ്രതിനിധി ശ്രീ KV സത്താറും ഹാജരായി.06.06.2022 തീയതിയിൽ സമർപ്പിച്ച ബിൽഡിംഗ് പെർമിറ്റിനുള്ള അപേക്ഷ ഒരു വർഷം കഴിഞ്ഞിട്ടും തീർപ്പാക്കിയിട്ടില്ല.3 തവണ സ്ഥലപരിശോധന നടത്തി 3 തവണയും പുതിയ ന്യൂനതകൾ കണ്ടെത്തി അറിയിച്ചതായി കാണുന്നു. ഇത് ശരിയായ നടപടി അല്ല. അപാകങ്ങൾ ഒറ്റ തവണയായി തന്നെ അപേക്ഷകനെ അറിയിക്കേണ്ടതായിരുന്നു. നിലവിൽ കണ്ടെത്തിയ അപാകങ്ങൾ പരിഹരിക്കപ്പെടേണ്ടത് തന്നെയാണെന്ന് അദാലത്ത് സമിതി കാണുന്നു.ടി അപാ കങ്ങൾ പരിഹരിച്ച് പ്ലാൻ പുനർ സമർപ്പിച്ചാൽ രണ്ട് ദിവസത്തിനകം കെട്ടിട നിർമാണചട്ടങ്ങൾ ക്ക് വിധേയമായി ഫയൽ തീർപ്പാക്കേണ്ടതാണ്.
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 5
Updated on 2023-07-22 21:13:00
സമർപ്പിച്ച പ്ലാൻ പ്രകാരം കെട്ടിടം 22.07.23 തീയതിൽ ക്രമവത്കരിച്ചു നൽകി.