LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/O Muhammed, Vettath House, Karimba PO, Mannarkkad, Palakkad
Brief Description on Grievance:
House Number Regards
Receipt Number Received from Local Body:
Final Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-06 16:00:14
കെട്ടിടനമ്പര്‍ ലഭിച്ചില്ല എന്നത് സംബന്ധിച്ച് ബഷീര്‍ വട്ടത്ത് വീട് കരിമ്പ എന്നവര്‍ നവകേരള സദസ്സില്‍ സമര്‍പ്പിച്ച നിവേദനം 06.01.2024 ന് മണ്ണാര്‍ക്കാട് ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. കരിമ്പ ഗ്രാമപഞ്ചായത്തില്‍ രണ്ടര സെന്റ് സ്ഥലത്ത് നിര്‍മ്മിച്ച കെട്ടിടത്തിന് പെര്‍മിറ്റ് എടുത്തിരുന്നില്ല എന്നും 19.06.2018 ല്‍ കെട്ടിട നമ്പര്‍ ലഭിക്കുന്നതിന് കരിമ്പ ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും ന്യൂനതകള്‍ ഉള്ളതിനാല്‍ ആയത് പരിഹരിക്കുന്നതിന് പഞ്ചായത്തില്‍ നിന്നും 26.09.2018 ന് അപേക്ഷകന് അറിയിപ്പ് നല്‍കിയതായും എന്നാല്‍ ന്യൂനത പരിഹരിച്ച് രേഖകള്‍ സമര്‍പ്പിച്ചിട്ടില്ല എന്നും ബോധ്യപ്പട്ടു. മേല്‍ സാഹചര്യത്തില്‍ കെട്ടിട നിര്‍മ്മാണത്തില്‍ 220(ബി) യുടെ ലംഘനം ഉള്ളതിനാലും ടി ന്യൂനത പരിഹരിക്കുന്നതിന് അപേക്ഷകന് ഓരിക്കല് കുടി അറിയിക്കുന്നതിനും ന്യൂനത പരിഹരിച്ച് അപേക്ഷ സമര്‍പ്പിക്കുന്ന കാലയളവ് വരെ U/A നമ്പര്‍ അനുവദിക്കുന്നതിനും സെക്രട്ടറിയോട് നിര്‍ദ്ദേശിക്കാന്‍ യോഗം തീരുമാനിച്ചു.
Final Advice Verification made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-02-02 12:15:19
അദാലത്തില്‍ നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി പരാതിക്കാരന് മറുപടി നല്കി.