LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KAYAMAKKAL PALA P O MONASTRY LINK ROAD
Brief Description on Grievance:
അനധികൃത കെട്ടിട നിര്‍മ്മാണം-നവകേരള സദസ്സില്‍ ലഭ്യമായ പരാതി സംബന്ധിച്ച്.
Receipt Number Received from Local Body:
Final Advice made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 22
Updated on 2024-03-18 13:09:17
പാലാ നഗരസഭയിൽ അനധികൃത കെട്ടിടത്തിനെതിരെ നടപടിയെടുക്കാൻ ബഹു. ഓംബുഡ്സ്മാൻ ഉത്തരവ് നൽകിയിട്ടും ആ ഉത്തരവ് മുൻസിപ്പൽ സെക്രട്ടറി നടപ്പിലാക്കുന്നില്ല എന്നാണ് പരാതി.നവ കേരള സദസിൽ കിട്ടിയ പരാതിയാണ്. അദാലത്തിൻറെ പരിധിയിൽ വരാത്തതിനാൽ ഈ പരാതി JD office ന് കൈമാറാൻ തീരുമാനിച്ചു.
Final Advice Verification made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 23
Updated on 2024-03-18 13:10:23
പരാതി JD ഓഫീസിന് കൈമാറി