LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
അല്‍- മന്നാര്‍ ഹൗസ്, കണ്ണൂര്‍
Brief Description on Grievance:
കണ്ണൂര്‍ - എരമം കുറ്റൂര്‍ MS OIL FLOUR MILL സ്ഥിര ലൈസന്‍സ് അനുവദിക്കാത്തത് - സംബന്ധിച്ച്.
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 20
Updated on 2024-01-19 15:12:44
എരമം കുറ്റൂർ ഗ്രാമപഞ്ചായത്തിനെതിരെ ശ്രീ മുജീബ് എന്നവർ നൽകിയ പരാതി കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾ സുഗമമാക്കൽ ആക്ട് പ്രകാരം ലഭിച്ച ലൈസൻസ് ഗ്രാമപഞ്ചായത്ത് പുതുക്കി നൽകുന്നില്ല എന്നതാണ് പരാതി ഈ ആക്ടിന്റെ അടിസ്ഥാനത്തിൽ സെൽഫ് ഡിക്ലറേഷൻ പ്രകാരം പരാതിക്കാരന് ഒരു ഫ്ലോർമിൽ നടത്തുന്നതിന് 3 വർഷത്തേക്ക് ലൈസൻസ് ലഭിച്ചിട്ടുണ്ടെന്നും ആയത് പുതുക്കി ലഭിക്കുന്നതിന് ഗ്രാമപഞ്ചായത്തിൽ അപേക്ഷിച്ചപ്പോൾ അനുവദിക്കുന്നില്ല എന്നുമാണ് പരാതി .ഈ പരാതി നേരത്തെ തന്നെ ഈ അദാലത്തിന്റെ പരിഗണന വന്നിട്ടുള്ളതാണ് തീരുമാനം വാണിജ്യ കൈവശഗണത്തിലുള്ള കെട്ടിടത്തിലാണ് ഈ വ്യവസായ സംരംഭം തുടങ്ങിയിട്ടുള്ളത് എന്നതിനാൽ വ്യവസായങ്ങൾക്ക് വാണിജ്യ കെട്ടിടങ്ങളിൽ ലൈസൻസ് അനുവദിക്കുന്നതിന് സാധിക്കുന്നില്ല. സംരംഭകൻ വാടക കെട്ടിടത്തിലാണ് സംരംഭം തുടങ്ങിയിട്ടുള്ളത് പ്രസ്തുത കെട്ടിടം വാണിജ്യ കൈവശത്തിൽ നിന്നും വ്യവസായ കൈവശ ഗണത്തിലേക്ക് മാറ്റിയാൽ മാത്രമാണ് ലൈസൻസ് അനുവദിക്കുന്നതിന് സാധിക്കുക. ഇതിന് കെട്ടിടത്തിന്റെ ഘടനാപരമായ മാറ്റം ഉൾപ്പെടെ സെറ്റ് ബാക്കുകളിൽ ആവശ്യമായ സ്ഥലം ലഭ്യമാക്കിയാൽ മാത്രമേ സാധിക്കുകയുള്ളൂ ആയത് പ്രായോഗികമായി നടപ്പിലാക്കുന്നതിന് പ്രയാസവുമാണ്. സെൽഫ് ഡിക്ലറേഷൻ മുഖേന ആരംഭിച്ച സംരംഭങ്ങൾ മൂന്നുവർഷ കാലാവധിക്ക് ശേഷം നേരിടുന്ന ഒരു പൊതുപ്രശ്നം എന്ന നിലയിൽ ഈ വിഷയം ഗവൺമെൻറ് ശ്രദ്ധയിൽപ്പെടുത്തുന്നതിന് ജില്ലാതലസമിതിയുടെ പരിഗണനക്ക് നേരത്തെ തന്നെ വിട്ടിട്ടുള്ളതാണ് എന്ന് അപേക്ഷകനെ അറിയിക്കുന്നതിന് തീരുമാനിച്ചു .
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 21
Updated on 2024-02-02 12:10:05
No further direction