LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ഭദ്രൻ മാട്ടേല്‍ പാലാ നഗരസഭ
Brief Description on Grievance:
Complaint of building tax assessment- regarding
Receipt Number Received from Local Body:
Interim Advice made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 22
Updated on 2024-03-22 16:18:18
പാലാ നഗരസഭയിലെ വാർഡ് 19 ലെ 49 -ാം നമ്പർ കെട്ടിട ഉടമയായ ശ്രീ.ഭദ്രൻ തന്റെ കെട്ടിടത്തിന്റെ വസ്തുനികുതി 14/ 1/2011ലെ 18/2011തസ്വഭവ ഉത്തരവ് പ്രകാരമുള്ള വസ്തുനികുതി നിർണ്ണയം സംബന്ധിച്ച ഉത്തരവിനുശേഷം, 2011-12 ഒന്നാം അർദ്ധവർഷം മുതൽ പ്ലിന്ത് ഏരിയ അടിസ്ഥാനത്തിൽ നിശ്ചയിക്കാതെ ARV അടിസ്ഥാനത്തിൽ നിശ്ചയിച്ച നടപടി പുന പരിശോധിക്കണമെന്നാണ് അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.പാലാ നഗരസഭ ആദ്യം ടി കെട്ടിടത്തിന് ( പഴയ നമ്പർ 16/ 1) ARV അടിസ്ഥാനത്തിൽ 15150 /- രൂപ നികുതി നിശ്ചയിക്കുകയും റിവിഷൻ / etc ക്ക് ശേഷം ആയത് 11998 /- രൂപ നിശ്ചയിക്കുകയും ചെയ്തിരുന്നു. പിന്നീട് സ.ഉ. 210/ 2013 തസ്വഭവ ഉത്തരവ് പ്രകാരം plinth area അടിസ്ഥാനത്തിൽ പുനർ നിർണയിക്കുകയും ടി കെട്ടിടത്തിന്റെ നികുതി 6234 /- രൂപ ആക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ പിന്നീട് വീണ്ടും ARV പ്രകാരം നേരത്തെ നിശ്ചയിച്ച 11998/- രൂപയുടെ 25% അധികരിച്ച് 14998/- രൂപയായി 1 /4 /2013 മുതൽ നികുതി പുനർനിർണയിക്കുകയും ആണ് ചെയ്തിട്ടുള്ളത്. ഈ നടപടിക്കെതിരെയാണ് പരാതി 2011ലെ വസ്തുനികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് 1)സഉ 18 /2011 dt. 14/ 1/11 2 ) സ ഉ 100 / 2013 തസ്വഭവ dt. 15/3/13. 3)സ ഉ 371 / 13 തസ്വഭവ dt. 2/12/13 4) സ ഉ 540/2019തസ്വഭവ dt. 6/3/19 തുടങ്ങിയഉത്തരവുകൾ പരിശോധിച്ചാലും 14 /1/ 2011 ന് ശേഷം അസ്സസ് ചെയ്യുന്ന കെട്ടിടങ്ങൾക്ക് പ്ലിന്ത് ഏരിയ അടിസ്ഥാനത്തിലാണ് നികുതി നിശ്ചയിക്കേണ്ടത് എന്നാണ് കാണുന്നത്. എന്നാൽ പാലാ മുനിസിപ്പാലിറ്റി തങ്ങൾ ചെയ്ത നടപടി ശരിയാണ് എന്ന വാദം ഉന്നയിച്ചതിനാൽ ഇത് സംബന്ധിച്ച ഒരു അഭിപ്രായം കേരള സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ് കോട്ടയം ജില്ലാ സീനിയർ ഡെപ്യൂട്ടി ഡയറക്ടറിൽ നിന്ന് ലഭ്യമാക്കാനും, അഭിപ്രായം കിട്ടിയതിനുശേഷം അദാലത്തിൽ തുടർനടപടി സ്വീകരിക്കാനും തീരുമാനിച്ചു. പരാതിക്കാരന്റെ പരാതിയും, മുൻസിപ്പാലിറ്റിയുടെ റിപ്പോർട്ടും, അദാലത്തിന്റെ നിർദേശവും സീനിയർ ഡെപ്യൂട്ടി ഡയറക്ടർ, സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ്, കോട്ടയത്തിന് നൽകണം എന്നും നിർദ്ദേശിച്ചു.
Escalated made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 23
Updated on 2024-07-01 11:06:21
പാലാ നഗരസഭയിലെ വാർഡ് 19 ലെ 49 -ാം നമ്പർ കെട്ടിട ഉടമയായ ശ്രീ.ഭദ്രൻ തന്റെ കെട്ടിടത്തിന്റെ വസ്തുനികുതി 14/ 1/2011ലെ 18/2011തസ്വഭവ ഉത്തരവ് പ്രകാരമുള്ള വസ്തുനികുതി നിർണ്ണയം സംബന്ധിച്ച ഉത്തരവിനുശേഷം, 2011-12 ഒന്നാം അർദ്ധവർഷം മുതൽ പ്ലിന്ത് ഏരിയ അടിസ്ഥാനത്തിൽ നിശ്ചയിക്കാതെ ARV അടിസ്ഥാനത്തിൽ നിശ്ചയിച്ച നടപടി പുന പരിശോധിക്കണമെന്നാണ് അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.പാലാ നഗരസഭ ആദ്യം ടി കെട്ടിടത്തിന് ( പഴയ നമ്പർ 16/ 1) ARV അടിസ്ഥാനത്തിൽ 15150 /- രൂപ നികുതി നിശ്ചയിക്കുകയും റിവിഷൻ / etc ക്ക് ശേഷം ആയത് 11998 /- രൂപ നിശ്ചയിക്കുകയും ചെയ്തിരുന്നു. പിന്നീട് സ.ഉ. 210/ 2013 തസ്വഭവ ഉത്തരവ് പ്രകാരം plinth area അടിസ്ഥാനത്തിൽ പുനർ നിർണയിക്കുകയും ടി കെട്ടിടത്തിന്റെ നികുതി 6234 /- രൂപ ആക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ പിന്നീട് വീണ്ടും ARV പ്രകാരം നേരത്തെ നിശ്ചയിച്ച 11998/- രൂപയുടെ 25% അധികരിച്ച് 14998/- രൂപയായി 1 /4 /2013 മുതൽ നികുതി പുനർനിർണയിക്കുകയും ആണ് ചെയ്തിട്ടുള്ളത്. ഈ നടപടിക്കെതിരെയാണ് പരാതി 2011ലെ വസ്തുനികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് 1)സഉ 18 /2011 dt. 14/ 1/11 2 ) സ ഉ 100 / 2013 തസ്വഭവ dt. 15/3/13. 3)സ ഉ 371 / 13 തസ്വഭവ dt. 2/12/13 4) സ ഉ 540/2019തസ്വഭവ dt. 6/3/19 തുടങ്ങിയഉത്തരവുകൾ പരിശോധിച്ചാലും 14 /1/ 2011 ന് ശേഷം അസ്സസ് ചെയ്യുന്ന കെട്ടിടങ്ങൾക്ക് പ്ലിന്ത് ഏരിയ അടിസ്ഥാനത്തിലാണ് നികുതി നിശ്ചയിക്കേണ്ടത് എന്നാണ് കാണുന്നത്. എന്നാൽ പാലാ മുനിസിപ്പാലിറ്റി തങ്ങൾ ചെയ്ത നടപടി ശരിയാണ് എന്ന വാദം ഉന്നയിച്ചതിനാൽ ഇത് സംബന്ധിച്ച ഒരു അഭിപ്രായം കേരള സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ് കോട്ടയം ജില്ലാ സീനിയർ ഡെപ്യൂട്ടി ഡയറക്ടറിൽ നിന്ന് ലഭ്യമാക്കാനും, അഭിപ്രായം കിട്ടിയതിനുശേഷം അദാലത്തിൽ തുടർനടപടി സ്വീകരിക്കാനും തീരുമാനിച്ചു. പരാതിക്കാരന്റെ പരാതിയും, മുൻസിപ്പാലിറ്റിയുടെ റിപ്പോർട്ടും, അദാലത്തിന്റെ നിർദേശവും സീനിയർ ഡെപ്യൂട്ടി ഡയറക്ടർ, സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ്, കോട്ടയത്തിന് നൽകണം എന്നും നിർദ്ദേശിച്ചു. Stateഓഡിറ്റ് വകുപ്പ് നൽകിയ മറുപടിയിൽ ഇത് സംബന്ധിച്ച് ഗവൺമെന്റിന്റെ വിശദീകരണം ലഭ്യമാക്കുന്നതാണ് ഉചിതം എന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ആയതിനാൻ 14/1/2011ലെ 18/11 ഉത്തരവിന് ശേഷം പരാതിക്കാരൻ്റെ കെട്ടിടം Plinth area അടിസ്ഥാനത്തിലല്ലാതെ ARV അടിസ്ഥാനത്തിൽ അസസ്സ് ചെയ്ത പാല മുനിസിപ്പാലിറ്റിയുടെ നടപടി സംബന്ധിച്ച് | ബഹു . പ്രിൻസിപ്പൽ ഡയറക്ടർ തലത്തിൽ പരിഗണിച്ച് തുടർ നടപടി സ്വീകരിക്കാനായി ശുപാർശ ചെയ്തു തീരുമാനിച്ചു.
Final Advice made by Kottayam District
Updated by Sri.Prasad.C.R., Assistant Director (Admn.)
At Meeting No. 22
Updated on 2024-07-24 11:14:19
അപേക്ഷകന്റെ കെട്ടിടത്തിന്റെ വസ്തു നികുതി തറ വിസ്തീര്‍ണ്ണ അടിസ്ഥാനത്തില്‍ നിശ്ചയിക്കാവുന്നതും അധികമായി അടവാക്കിയ വസ്തു നികുതി വരുന്ന വര്‍ഷങ്ങളിലെ വസ്തു നികുതിയില്‍ ക്രമീകരിച്ച് നല്‍കുകയോ അല്ലാത്തപക്ഷം തിരികെ നല്‍കുന്നതിനുളള നടപടി സ്വീകരിക്കുന്നതിനും പാലാ നഗരസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തിയും വസ്തു നികുതി ക്രമീകരിക്കുന്നതിന് സോഫ്റ്റ് വെയറില്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കുന്നതിന് എെ.കെഎം നോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Kottayam District
Updated by Sri.Prasad.C.R., Assistant Director (Admn.)
At Meeting No. 24
Updated on 2024-09-24 15:20:47
അപേക്ഷകന്റെ കെട്ടിടത്തിന്റെ വസ്തു നികുതി തറ വിസ്തീര്‍ണ്ണ അടിസ്ഥാനത്തില്‍ നിശ്ചയിക്കുന്നതിന് തീരുമാനിച്ചു