LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
തെക്കിനെടത്ത് ഹൗസ്, കൂനമ്മാവ്
Brief Description on Grievance:
എറണാകുളം - കൊട്ടുവള്ളി ഗ്രാമപഞ്ചായത്ത് - നയനം ഫര്‍ണിച്ചര്‍ എന്ന സ്ഥാപനം ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നത് പരാതി -സംബന്ധിച്ച്.
Receipt Number Received from Local Body:
Final Advice made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-12 16:38:48
കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ നയനം ഫർണിചേർസ് എന്ന സ്ഥാപനം ലൈസൻസ് ഇല്ലാതെ അഞ്ചുവർഷമായി പ്രവർത്തിക്കുന്നുവെന്നും പഞ്ചായത്തിൽ നിന്നും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലായെന്നുമാണ് പരാതിക്കാരൻ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. പുതുക്കിയ വാടക എഗ്രിമെൻറ് ഹാജരാക്കാത്തതിനാലാണ് ടി സ്ഥാപനത്തിന് 2019-20ന് ശേഷം ലൈസൻസ് പുതുക്കി നൽകാത്തതെന്ന് സെക്രട്ടറി അറിയിച്ചു. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കരുത് എന്ന് കാണിച്ച് കടയുടമയ്ക്ക് നോട്ടീസ് നൽകിയിട്ടുള്ളതായും സെക്രട്ടറി അറിയിച്ചു. പരാതി വിഷയം സ്ഥിരം അദാലത്തിന്റെ പരിഗണനാ വിഷയങ്ങളിൽ ഉൾപ്പെടുന്നതല്ലാത്തതിനാൽ ഈ പരാതിയിൽ തുടർനടപടി സ്വീകരിക്കുന്നതിന് പരാതി സെക്രട്ടറിക്ക് കൈമാറുകയും വിവരം പരാതിക്കാരനെ ഫോണിൽ അറിയിക്കുകയും ചെയ്തു.
Attachment - Sub District Final Advice:
Final Advice Verification made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 20
Updated on 2024-01-30 12:08:55
അദാലത്ത് നടപടികള്‍ പൂര്‍ത്തീകരിച്ചു.