LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Perumpalliyalil pang (po) malappiaram
Brief Description on Grievance:
സ സർ . ഞാൻ12 വർഷകാലമായി കുറുവ ഗാമ പഞ്ചായത്തിൽ തമസിക്കുന്നു എനിക്ക് 1Ay. ഭവന പദ്ധതി പ്രകാരംഎന്റെ മാതാവിന് വിട്ല ഭി ച്ച മേൽ . വീട് പള്ളിയാൽ എന്ന ഭുമി ലാണ് (നഞ്ച,) ഇപ്പോൾ മേൽ സ്ഥലo തരം മാറി. ഈ ഠെ ഹെ ഹെ കർ 7 അർചമി നിലം ഭൂമി ഡാറ്റ ബാക്കിൽ നിന്ന് ഒഴിവാക്കി സബ് കളക്ടർ പെരിന്തൽമണ്ണ നടപടിക്രമം 6/ 2023/26606.ഈ പ്പോൾ പഞ്ചായത്ത് അറിക്കുന്നു നിങ്ങൾക്ക് നബർ നൽക്കാൻ സാദ്യമല്ലന്ന് . ആയതിനാൽ ന്റെ പരാതി പരിഹരിക്കാൻ താൽപര്യപ്പെടുന്നു
Receipt Number Received from Local Body:
Final Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 20
Updated on 2024-01-17 22:59:11
:-ശ്രീ. സുബ്രഹ്മണ്യൻറെ ഉടമസ്ഥതയിലുള്ള 17.25 സെൻറ് സ്ഥലം ഡാറ്റാ ബാങ്കിൽ തെറ്റായി ഉൾപ്പെട്ടതായിരുന്നെന്നും ആയത് അപേക്ഷകൻ ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കിച്ചിട്ടുണ്ടെന്നും എന്നാൽ ടി ഭൂമി ഫോറം 6ൽ അപേക്ഷ നൽകി തരം മാറ്റിച്ചിട്ടിലെന്നും സെക്രട്ടറിക്ക് വേണ്ടി ഹാജരായ സീനിയർ ക്ലാർക്ക് ശ്രീമതി. ഷൈബ അറിയിച്ചു. ഐഎവൈ പദ്ധതി പ്രകാരം ലഭ്യമായ വീടാണെന്നും ആയതിനാൽ നമ്പർ അനുവദിക്കണമെന്ന് അപേക്ഷകനും അറിയിച്ചു. ഭൂമി തരംമാറ്റൽ ഉത്തരവ് ഹാജരാക്കാതെ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് കെട്ടിട നമ്പർ അനുവദിക്കാൻ കഴിയില്ലെന്ന് വിലയിരുത്തിയ സമിതി തരം മാറ്റൽ ഉത്തരവ് ഹാജരാക്കുന്നതിന് അപേക്ഷകന് അറിയിപ്പ് നൽകുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
Final Advice Verification made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 21
Updated on 2024-02-06 21:52:57
Intimation sent to the applicant