LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ELLICKAL HOUSE, CHENNALODE POST KAVUMANNAM KALPETTA VIA WAYANAD-673122
Brief Description on Grievance:
REJECTION OF OCCUPENCY CERTIFICATE
Receipt Number Received from Local Body:
Final Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 20
Updated on 2024-01-30 15:51:29
പരാതി പരിശോധിച്ചു. ജോണ്‍പോൾ ഇ.ജെ. നിർമ്മിച്ച വീടിൻറെ ഒക്യുപ്പൻസി സർട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോൾ പഞ്ചായത്ത് ന്യൂനതയായി ചൂണ്ടികാണിച്ചിട്ടുള്ള കാര്യങ്ങൾ അവാസ്തവമാണെന്നും ആയത് പരിശോധിക്കണമെന്നാണ് പരാതി. ഒക്യുപ്പൻസി സർട്ടിഫിക്കറ്റിനായുള്ള അപേക്ഷ അസിസ്റ്റൻറ് എഞ്ചിനിയർ സ്ഥലപരിശോധന നടത്തി റിപ്പോർട്ട് നൽകിയിട്ടുണ്ട് എന്നും, പെർമിറ്റ് നൽകിയതിനേക്കാൾ 28.15 ചമീ വിസ്തീർണ്ണത്തിൽ ഷീറ്റിട്ട് മേൽക്കൂരയോട് ചേർത്തു എന്നും, ആയത് ബിൽട്ട് അപ് ഏരിയയിൽ ഉൾപ്പെടുത്തിയില്ല എന്നും തരിയോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബോധിപ്പിച്ചു. പെർമിറ്റ് നൽകിയതിനേക്കാൾ അധികരിച്ച് ഷീറ്റിട്ട് മേൽക്കൂരയോട് ചേർത്തു നിർമ്മിച്ച ഭാഗം ഉൾപ്പെടുത്തി അപേക്ഷ നൽകുന്നതിന് പരാതിക്കാരനോട് നിർദ്ദേശിച്ചു തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 21
Updated on 2024-02-23 16:05:51