LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/o Muhammed ,Chelakkattuthodi, Manaladi,Thenkara,8075030183
Brief Description on Grievance:
ബില്‍ഡിംഗ് പെര്‍മിറ്റ് അനുവദിക്കുന്നത് സംബന്ധിച്ച അപേക്ഷ
Receipt Number Received from Local Body:
Final Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-06 15:27:32
തെങ്കര ഗ്രാമപഞ്ചായത്തില്‍ നിന്നും ശ്രീമതി. ഷബിത മുതല്പേര് ,ചേലക്കാട്ടുതൊടി , മണലടി എന്നവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്‍മ്മിച്ച കെട്ടിടത്തിന് നമ്പര്‍ ലഭിച്ചിട്ടില്ല എന്നുള്ള ശ്രീ. ഷനൂബ് , ചേലക്കാട്ടുതൊടി, മണലാടി എന്നവര്‍ നവകേരള സദസ്സില്‍ സമര്പ്പി ച്ച നിവേദനം, 06.01.24 ന് മണ്ണാര്‍ക്കാട് ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു വാണിജ്യാവശ്യത്തിനായുള്ള കെട്ടിടത്തിന് നമ്പര്‍ ലഭിക്കുന്നതിനായി 19.10.2022 ന് 4287 ാം നമ്പറായി ശ്രീമതി. ഷബിത , തെങ്കര ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതായും ടി അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിട്ടുള്ള രേഖകളിലെ ന്യൂനത പരിഹരിക്കുന്നതിനായി 19.04.2023 ലെ 4287(2) നമ്പര്‍ കത്ത് പ്രകാരം തെങ്കര ഗ്രാമപഞ്ചായത്തില്‍ ടിയാരിക്ക് അറിയിപ്പ് നല്കിയിട്ടുള്ളതായും ബോധ്യപ്പെട്ടു. ശ്രീമതി.ഷബിതയുടെ മകന് ശ്രീ. ഷനൂബ് എന്നവരെ നേരില്‍ കേട്ടതില്‍ മേല്‍ അപാകതകള്‍ പരിഹരിച്ച് പുതിയ റഗുലറൈസ്ഡ് പ്ലാന്‍ സമര്‍പ്പിക്കാമെന്ന് ടിയാന് ബോധിപ്പിച്ചിട്ടുണ്ട്. മേല്‍ സാഹചര്യത്തില്‍ അപാകതകള്‍ പരിഹരിച്ച് പുതിയ Regularised Plan സഹിതം അപേക്ഷ സമര്‍പ്പിക്കുന്നതിന് അപേക്ഷകയെ അറിയിക്കുന്നതിനും അപേക്ഷയും അനുബന്ധരേഖകളും ലഭ്യമാവുന്ന മുറക്ക് നിയമാനുസൃതമായി കെട്ടിടനമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും തെങ്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-02-02 12:24:05
അദാലത്തില്‍ നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി പരാതിക്കാരന് മറുപടി നല്കി.