LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/o Muhammed, Chelakkattuthodi, Manaladi, Thenkara,8075030183
Brief Description on Grievance:
ബില്‍ഡിംഗ് പെര്‍മിറ്റ് , നമ്പറിംഗ് തുടങ്ങിയവ സമയബന്ധിതമായി കിട്ടുന്നില്ല
Receipt Number Received from Local Body:
Final Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-06 15:21:40
തെങ്കര ഗ്രാമപഞ്ചായത്തില്‍ ബില്‍ഡിംഗ് പെര്‍മിറ്റ് , നമ്പറിംഗ് തുടങ്ങിയവക്ക് അപേക്ഷ കൊടുത്താല്‍ സമയബന്ധിതമായി കിട്ടുന്നില്ല എന്നത് സംബന്ധിച്ച് ശ്രീ, ഷനൂബ് .സി.എച്ച് , s/o മുഹമ്മദ്, ,ചേലക്കാട്ടുതൊടി വീട്, മണലാടി, തെങ്കര ഗ്രാമപഞ്ചായത്ത് എന്നവര്‍ നവകേരള സദസ്സില്‍ സമര്പ്പി ച്ച നിവേദനം, 06.01.24 ന് മണ്ണാര്‍ക്കാട് ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. തെങ്കര ഗ്രാമപഞ്ചായത്തില്‍ ഓവര്‍സിയറുടെ തസ്തിക മാസങ്ങളായി ഒഴിഞ്ഞു കിടന്നതിനാലാണ് ബില്‍ഡിംഗ് പെര്‍മിറ്റ്, നമ്പറിംഗ് എന്നിവ പെന്‍ഡിം ഗ് ആവാന്‍ കാരണമെന്ന് തെങ്കര ഗ്രാമപഞ്ചായത്തിലെ ഹെഡ് ക്ളാര്ക്ക്ട അറിയിച്ചു. തെങ്കര ഗ്രാമപഞ്ചായത്തില്‍ നിലവില്‍ ഓവര്‍സിയര്‍ തസ്തികയില്‍ ജീവനക്കാരന് ഹാജരായതിനാല്‍ പെന്‍ഡിംഗ് ആയിട്ടുള്ളബില്ഡിംഗ് പെര്‍മിറ്റ് , നമ്പറിംഗ് അപേക്ഷകള്‍ 10 ദിവസത്തിനകം പരിശോധിച്ച് അപാകതകള്‍ ഉള്ള പക്ഷംആയത് പരിഹരിക്കുന്നതിന് അപേക്ഷകന് അറിയിപ്പ് നല്കു്ന്നതിനും അപാകതകള്‍ ഇല്ലാത്ത അപേക്ഷകള്‍ ഉടന്‍ തീര്‍പ്പാക്കുന്നതിനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് യോഗം തീരുമാനിച്ചു.
Final Advice Verification made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-02-02 12:21:52
അദാലത്തില്‍ നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി പരാതിക്കാരന് മറുപടി നല്കി.