LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പ്രൊ. റെഡ് സ്റ്റാർ എസ്റ്റേറ്റ്, ജോൺസൺസ് വില്ല , സംഗീതാ ടാക്കീസിനു എതിർവശം , പയ്യാമ്പലം, കണ്ണൂർ - 670 001.
Brief Description on Grievance:
കണ്ണൂര്‍ കോര്പ്പറേഷന് ലൈസന്‍സ് ഇല്ലാത്തതിന് അടപ്പിച്ച കട വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുന്നത് പരാതി -സംബന്ധിച്ച്.
Receipt Number Received from Local Body:
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 1
Updated on 2024-07-01 15:02:18
ലിയാനാർഡ് ജോൺ എന്നവരുടെ അപേക്ഷ പരിശോധിച്ചതിൽ കണ്ണൂർ കോർപ്പറേഷൻ എ ഡിവിഷൻ പരിധിയിൽ 53/1220 നമ്പറിൽ IFTEOS രജിസ്റ്റർ പ്രകാരം 2023-24 വർഷം വരെ ശ്രീ ജീവാകാന്ത് എന്നവർ വ്യാപാര ലൈസൻസ് നേടിയിട്ടുണ്ട്. ഇദ്ദേഹം ലൈസൻസ് ക്യാൻസലേഷൻ അപേക്ഷ ഇതുവരെ സമർപ്പിച്ചിട്ടില്ല. എന്നാൽ ഉടമയായ ശ്രീ ലിയാനാർഡ് ജോൺ എന്നവർ ലൈസൻസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കോടതി ഉത്തരവും അപേക്ഷയും ഹാജരാക്കുകയും ടി ഉത്തരവ് പ്രകാരം നിലവിൽ ടി കേസിൽ കോർപ്പറേഷൻ കക്ഷിയല്ലാത്തതിനാലും നിലവിലുള്ള ലൈസൻസി ടിയാന് അനുവദിച്ച വ്യാപാര ലൈസൻസ് റദ്ദാക്കുന്നതിനായി അപേക്ഷ നൽകാത്തതിനാലും ടി ലൈസൻസി പ്രസ്തുത കേസിൽ അപ്പീൽ സമർപ്പിച്ചിട്ടുണ്ടോ എന്നറിയാത്തതിനാലും നിയമോപദേശം ലഭ്യമാക്കുന്നതിന് കോർപ്പറേഷൻ സ്റ്റാന്റിംഗ് കൌൺസിലിന് 29.04.24 ന് കത്ത് നൽകിയതിൽ ശ്രീ ലിയാനാർഡ് ജോൺ എന്നവർക്ക് വ്യാപാര ലൈസൻസ് അനുവദിക്കാവുന്നതാണെന്ന് കാണിച്ച് നിയമോപദേശം ലഭ്യമാവുകയും ചെയ്തിട്ടുണ്ടെന്നും അതനുസരിച്ച് ടിയാൻ ആവശ്യപ്പെട്ട പ്രകാരം ടി കെട്ടിടത്തിൽ നിലവിലുള്ള ലൈസൻസ് റദ്ദ് ചെയ്ത് IFTEOS രജിസ്റ്ററിൽ രേഖപ്പെടുത്തുകയും കക്ഷിക്ക് അറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ടെന്ന് അഡീഷണൽ സെക്രട്ടറി(I/c),കണ്ണൂർ കോർപ്പറേഷൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 15
Updated on 2024-07-19 13:04:27
Implemented