LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ഉതിരുപറമ്പിൽ
Brief Description on Grievance:
പെർമ്മിറ്റ്
Receipt Number Received from Local Body:
Interim Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 20
Updated on 2024-01-12 15:23:42
ശ്രീ ഉദിരുപറമ്പില് ഇബ്രാഹിം തന്റെ കെട്ടിടത്തിന് നമ്പര്‍ അനുവദിച്ചു കിട്ടുന്നില്ല എന്നാണ് പരാതിപ്പെട്ടിരിക്കുന്നത്. ടിയാന് അപാകതകള്‍ അറിയിച്ച് 2019ല്‍ കത്ത് നല്‍കിയതാണെന്നും എന്നാല്‍ ശ്രീ ഇബ്രാഹിം അപാകത പരിഹരിച്ച് സമര്‍പ്പിക്കാത്തതുകൊണ്ടാണ് നമ്പര്‍ അനുവദിക്കാത്തത് എന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ബന്ധപ്പെട്ട ഫയല്‍ അടുത്ത അദാലത്തില്‍ ഹാജരാക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 21
Updated on 2024-01-17 11:38:24
ശ്രീ.ഇബ്രാഹിം സമർപ്പിച്ച പരാതിയിൽ തിക്കോടി ഗ്രാമപഞ്ചായത്തിലെ A3.3368/18 നമ്പര്‍ ഫയല്പരിശോധിച്ചു.പ്ലാനില്‍ ചട്ടങ്ങള്‍ക്കനുസൃതമായി മാറ്റങ്ങള്‍ വരുത്തിി ന്യൂനതകള്‍ പരിഹരാക്കാവുന്നതാണെന്ന് കാണുന്നു. ശ്രീ ഉതിരു പറമ്പിൽ ഇബ്രാഹിമിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഈ സാഹചര്യത്തിൽ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നല്കി തീരുമാനിച്ചു.
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 22
Updated on 2024-03-16 15:59:48
സമര്‍പ്പിച്ച പ്ലാനിലെ അപാകതകള്‍ അപേക്ഷകന് പരിഹരിക്കേണ്ടതുണ്ട്. യഥാ സമയം അപാകതകള്‍ ഗ്രാമ പഞ്ചായത്തില്‍ നിന്നും അറിയിച്ചതായി കാണുന്നു. ഈ സാഹചര്യത്തില്‍ ഫയല്‍ നടപടികള്‍ തീര്പക്കുന്നു.