LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പി.ജെ ജോസഫ്, പുളിക്കല്‍ വീട്, പാലാ മുനിസിപ്പാലിറ്റി, മീനച്ചില്‍ വില്ലേജ്
Brief Description on Grievance:
ownership change reg.
Receipt Number Received from Local Body:
Interim Advice made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 22
Updated on 2024-03-18 13:21:13
കൂടുതൽ പരിശോധനക്ക് ശേഷം അടുത്ത മീറ്റിംഗിൽ പരിഗണിക്കാൻ തീരുമാനിച്ചു
Final Advice made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 23
Updated on 2024-07-01 10:44:35
പരാതിക്കാരൻ പാലാ മുനിസിപ്പാലിറ്റിയിൽ Ownership change ന് സമർപ്പിച്ച അപേക്ഷയോടൊപ്പം ഹാജരാക്കിയ ആധാരത്തിൽ 6 കെട്ടിട നമ്പറുകൾ മാത്രമേ കാണിച്ചിട്ടുള്ളൂ. ബാക്കി അഞ്ചു കെട്ടിട നമ്പരുകൾ സംബന്ധിച്ച വിവരങ്ങൾ ആധാരത്തിൽ കാണിച്ചിട്ടില്ലാത്തതാണ്. ടി നടപടി സർക്കാരിന് രജിസ്ട്രേഷൻ ഇനത്തിൽ ഫീസ് നഷ്ടം ഉണ്ടാക്കുന്നതും, ടി 5 നമ്പർ കെട്ടിട മുറികൾ മക്കൾക്ക് കൈമാറ്റം ചെയ്തത് സംബന്ധിച്ച് വ്യക്തത മുനിസിപ്പാലിറ്റിക്ക് ലഭ്യമാകാത്ത സാഹചര്യവും ഉണ്ടായിട്ടുണ്ട് എന്നതിനാൻ ടി 5 കെട്ടിട നമ്പരുകൾ കൂടി ഉൾപ്പെടുത്തി ഒരു തിരുത്താധാരം ലഭ്യമാക്കുന്ന മുറയ്ക്ക് ടി 5 കെട്ടിടമുറികളുടെ ownership change സംബന്ധിച്ച് തുടർ നടപടി എടുക്കാൻ സാധിക്കുകയുള്ളൂ എന്ന പാല മുന്നിസിപ്പാലിറ്റിയുടെ നടപടി ശെരിയാണെന്നു കാണുന്നു. പരാതിക്കാരൻ്റെ അപേക്ഷ നിരസിച്ചു തീരുമാനിച്ചു.
Final Advice Verification made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 24
Updated on 2024-09-27 17:55:55
അപേക്ഷ നിരസിച്ചു.