LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thadinattil House, Alotti, 679334
Brief Description on Grievance:
Navakerala Sadas - Not getting house number reg
Receipt Number Received from Local Body:
Escalated made by MPM1 Sub District
Updated by Nifih S Haq, Internal Vigilance Officer
At Meeting No. 19
Updated on 2024-02-01 23:11:09
പരാതിക്കാരി ഹാജരില്ല. ഭൂമി തരം മാറ്റുന്നതിനായി ആര് ഡി ഓ മുന്‍പാകെ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട് എന്ന് പരാതിയില്‍ പറയുന്നുണ്ട്. ഗ്രാമപഞ്ചായത്തില്‍ നിന്നും ആവശ്യമായ നിരാക്ഷേപ പത്രം നല്‍കിയിട്ടുണ്ട് എന്ന് സെക്രട്ടറി അറിയിച്ചു. ഉചിത നടപടി ആര് ഡി ഓ വഴി സ്വീകരിക്കുന്നതിനു ജില്ലാ തല അദാലത്തിന്റെ പരിഗണനക്കായി ടി പരാതി സമര്‍പ്പിക്കാന്‍ തീരുമാനിക്കുന്നു.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 17
Updated on 2024-05-03 13:20:43
ചാലിയാർ പഞ്ചായത്തിൽ ആലോടി എന്ന സ്ഥലത്ത് ലൈഫ് ഭവന പദ്ധതിയിൽ വീട് പണി പൂർത്തിയാക്കിയത് എന്നും ആയതിൽ എഗ്രിമെൻറ് വെച്ച് അധികാരികൾ സ്ഥലം പരിശോധിച്ചു അനുമതി നൽകിയിരുന്നു എന്നും പിന്നീട് ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതിനാൽ ആർഡിഒ മുൻപാകെ മൂന്നുമാസം മുമ്പ് തരം മാറ്റാൻ അപേക്ഷ സമർപ്പിച്ചു എങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല എന്നും, ആയതിനാൽ വീട്ട് നമ്പർ അനുവദിച്ചു നൽകുന്നതിന് നടപടികൾ സ്വീകരിക്കുവാൻ ആണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത് . ഗ്രാമപഞ്ചായത്തില്‍ നിന്നും ആവശ്യമായ നിരാക്ഷേപ പത്രം നല്‍കിയിട്ടുണ്ട് എന്ന് സെക്രട്ടറി അറിയിച്ചതായും, ഉചിത നടപടി ആര്.ഡി.ഒ വഴി സ്വീകരിക്കുന്നതിനു ജില്ലാ തല അദാലത്തിന്റെ പരിഗണനക്കായി ടി പരാതി സമര്‍പ്പിക്കാന്‍ തീരുമാനിക്കുന്നതായും ഉപജില്ലാ സമിതി റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ജില്ലാ അദാലത്ത് പ്രസ്തുത അപേക്ഷ പരിഗണിച്ചു. പ്രസ്തുത പരാതി, ആർ.ഡി.ഒയ്ക്ക് കൈമാറുന്നതിനും ഫോറം 5 ൽ ആർ.ഡി.ഒ മുമ്പാകെ സമർപ്പിച്ചിട്ടുള്ള അപേക്ഷയിന്മേൽ തരം മാറ്റി ലഭ്യമാകുന്ന മുറയ്ക്ക് നിയമാനുസൃതമായി കെട്ടിടത്തിന് നമ്പർ നൽകുന്ന നടപടികൾ സ്വീകരിക്കുന്നതിലേക്കായി സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.