LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Cholakkaparambil, jawan colony, valiyora po, 676304
Brief Description on Grievance:
Application for regularisation of residential building.. It has been more than two months since the application was submitted.. Application date-22/03/2023
Receipt Number Received from Local Body:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No.
Updated on 2023-06-14 23:10:45
അപേക്ഷകൻ ഹാജരായില്ല. സെക്രട്ടറിയും അസിസ്റ്റന്റ് എഞ്ചിനീയറും ഹാജരായി.ക്രമ വത്കരിക്കുന്നതിന് 22/03 2023 തീയതിയിൽ സമർപ്പിച്ച അപേക്ഷയിൽ ഉണ്ടായ കാലതാമസം ഗൗരവമുള്ളതാണെന്ന് സമിതി നിരീക്ഷിക്കുന്നു . അടിയന്തരമായി സ്ഥലപരിശോധന നടത്തി ഫയൽ തീർപ്പാക്കേണ്ടതാണ്.നിലവിൽ പഞ്ചായത്തിൽ pending ആയി കിടക്കുന്ന മുഴുവൻ ഫയലുകളും തീർപ്പാക്കുന്ന തിന്അടിയന്തര നടപടി സ്വീകരിക്കാൻ അസിസ്റ്റന്റ് എഞ്ചിനീയർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് നിർദേശം നൽകുന്നു. പുരോഗതി അദാലത്ത് സമിതിയെ അറിയിക്കേണ്ടതാണ്. പരാതിയിൽ പറയുന്ന അപേക്ഷ ഉടൻ തീർപ്പാക്കി സമിതിയെ അറിയിക്കാമെന്ന്സെക്രട്ടറി പറഞ്ഞത് അംഗീകരിച്ചു.
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 4
Updated on 2023-06-26 21:28:13
Occupancy issued and building no. Allotted