LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Poyikayil Muthukkattukara Nooranad PO
Brief Description on Grievance:
Not received building number
Receipt Number Received from Local Body:
Interim Advice made by ALP5 Sub District
Updated by ശ്രീ.രാജൻ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 16:13:55
ഈ അപേക്ഷ പാലമേൽ പഞ്ചായത്തിൽ ആണ്. അടുത്ത അദാലത്തിൽ വിശദമായ റിപ്പോർട്ട് നൽകുവാൻ സെക്രട്ടറി യ്ക്കു നിർദേശം നൽകി.
Final Advice made by ALP5 Sub District
Updated by ശ്രീ.രാജൻ, Internal Vigilance Officer
At Meeting No. 17
Updated on 2024-01-22 12:58:14
പാലമേൽ പഞ്ചായത്തിലെ മറുപടി കിട്ടിയതിനു ശേഷംതീരുമാനം എടുക്കുവാൻ തീരുമാനിച്ചു
Final Advice Verification made by ALP5 Sub District
Updated by ശ്രീ.രാജൻ, Internal Vigilance Officer
At Meeting No. 19
Updated on 2024-03-02 13:53:16
താലൂക് സർവ്വേയർ മുഖേന പ്രസ്തുത സ്ഥലം അളന്നു തിട്ടപ്പെടുത്തി രേഖകൾ ഹാജരാക്കുന്ന മുറയ്ക്കു തുടർനടപടി സ്വീകരിക്കുന്നതാണ്
Citizen Remark
പാലമേൽ പഞ്ചായത്ത് രേഖ പ്രകാരം റോഡിന്റെ വീതി 4 മീറ്റർ ആണ്. എന്നാൽ ഇപ്പോൾ നിലവിൽ 6.5 m ഉണ്ട്. അതിൽ നിന്നും വ്യക്തമാണ് എന്റെ സ്ഥലം റോഡിനെടുത്തെന്നു . ആയതു കണക്കിലെടുത്തും ന്യാ യ മായ പിഴ ചുമത്തി എന്റെ വീടിനു നമ്പർ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. താ ലുക്കിൽ നിന്നും അളവുകൾ നടത്തി അവർ പറഞ്ഞത് രേഖ അനുസരിച്ചുള്ള ഭൂമി എന്റെ കൈവശമുണ്ട് പക്ഷെ ഒന്നും എഴുതിത്തരുവാൻ പറ്റില്ലായെന്നാണ് അളവിന് വന്ന അധികൃതർ പറഞ്ഞത്.
Final Advice made by Alappuzha District
Updated by Sri.C.K.Shibu, Assistant Director (Admn.)
At Meeting No. 19
Updated on 2024-03-18 14:50:33
ശ്രീ.ശിവന്‍കുട്ടി.ആര്, പൊയ്കയില്‍ എന്ന വ്യക്തിയുടെ കെട്ടിട നമ്പറുമായി ബന്ധപ്പെട്ട അപേക്ഷ യോഗം പരിശോധിച്ചു. പാലമേല്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും അസി.എന്‍ജിനീയറും ജൂനിയര്‍ സൂപ്രണ്ടും ഓണ്‍ലൈനായി യോഗത്തില്‍ ഹാജരായിരുന്നു. പാലമേല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്ന അപാകതയില്‍ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തിന്റെ മുന്‍വശം KPBR ചട്ടം അനുശാസിക്കുന്ന സെറ്റ് ബാക്ക് ലഭിക്കുന്നില്ല എന്നായിരുന്നു. അസി.എന്‍ജിനീയറോട് ആരാഞ്ഞപ്പോള്‍ അപേക്ഷകന് കെട്ടിടത്തിന് മുന്‍ഭാഗം മതില് കെട്ടിയിട്ടുള്ളതിനാല്‍ മതിലില്‍ നിന്നും കെട്ടിടത്തിലേക്കുള്ള ദൂരമാണ് സെറ്റ് ബാക്ക് ആയി ലഭിക്കുന്നത് എന്നും അപേക്ഷകന് അവകാശപ്പെടുന്നതുപോലെ റോഡ് വികസനത്തിന് ഭൂമി വിട്ടു കൊടുത്തിട്ടുണ്ട് എങ്കില്‍ താലൂക്ക് സര്‍വ്വേയറെക്കൊണ്ട് പഞ്ചായത്ത് അധികൃതരുടെ സാന്നിദ്ധ്യത്തില്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തി മതിലിനു പുറത്തായി അപേക്ഷകന്റെ വസ്തു ഉണ്ടെന്ന് ബോധ്യപ്പെടുന്നപക്ഷം മേല്‍ അപാകതയില്‍ ഇളവ് അനുവദിക്കാന്‍ കഴിയുന്നതാണെന്നും അറിയിച്ചു. കെട്ടിടത്തിന്റെ ടോട്ടല്‍ ഏരിയ, പാസ്സേജ് എന്നിവയില്‍ ഉന്നയിച്ചിരിക്കുന്ന അപാകതകള്‍ പ്ലാനില്‍ പരിഹരിച്ചാല്‍ മതിയാവുന്നതാണെന്നും ഈ കാര്യം രജിസ്റ്റേര്‍ഡ് ബില്‍ഡിംഗ് സൂപ്പര്‍വൈസറെ അറിയിച്ചിട്ടുള്ളതായും അറിയിച്ചു. മഴവെള്ള സംഭരണിയുടെ അപാകത പരിഹരിക്കുന്നതിന് KPBR ചട്ട പ്രകാരമുള്ള വിധത്തില്‍ മഴവെള്ള സംഭരണി നിര്‍മ്മിക്കുന്നതിന് അപേക്ഷകന് അറിയിപ്പ് നല്കാന് അസി.എന്‍ജിനീയറെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു. ബയോഗ്യാസ് പ്ലാന്റ് പ്ലാനില്‍ ഉള്‍പ്പെടുത്തി നല്‍കുന്നതിന് രജിസ്റ്റേര്‍ഡ് ബില്‍ഡിംഗ് സൂപ്പര്‍വൈസറോട് നിര്‍ദ്ദേശിക്കുന്നതിനും മേല്‍ വിധത്തില്‍ അപാകത പരിഹരിക്കുന്ന മുറക്ക് കെട്ടിട നമ്പര്‍ അനുവദിക്കുന്നതാണെന്ന് അപേക്ഷകന് അറിയിപ്പ് നല്‍കുന്നതിനും യോഗം തീരുമാനിച്ചു.