LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PRESIDENT OF MURIAD JUMAMASJID COMMITTEE
Brief Description on Grievance:
പുതുക്കി പണിത ജുമാ മസ്ജിതിന് നമ്പര്ലഭ്യമാകുന്നില്ല.
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 20
Updated on 2024-01-29 17:36:17
33/01-2024 dt . 24/01/2024 (കുത്തുപറമ്പ് മുനിസിപാലിറ്റി) നവകേരള സദസ്സിൽ കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന മുര്യാട് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് സിപി അബ്ദുള്ള ഹാജി സമർപ്പിച്ച, 113 വർഷം പഴക്കമുള്ളതും ആരാധന നടന്നുവരുന്നതുമായ പള്ളി, ജീർണാവസ്ഥയിൽ ആയിരുന്നത് കൊണ്ട് 2013 ൽ പുതുക്കിപ്പണിയുന്നതിലേക്ക് കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയിൽ പുതുക്കിപ്പണിയാൻ അപേക്ഷ നൽകുകയും വാക്കാൽ സമ്മതം തന്നതിനാലും പണിപൂർത്തിയാക്കി 2015 ഏപ്രിൽ രണ്ടിന് ആരാധകർക്ക് വേണ്ടി തുറന്നു കൊടുത്തു. പ്രസ്തുത പള്ളിയും അതിന്റെ സ്വത്തുക്കളും കേരള വഖഫ് ബോർഡിൽ 448/RA നമ്പറിൽ രജിസ്റ്റർ ചെയ്ത് യഥാസമയം കണക്കുകൾ ഹാജരാക്കിയും വിഹിതം അടക്കുന്നുണ്ട്. 2017 ലെ പെർമിറ്റ് ലഭിക്കാത്ത കെട്ടിടങ്ങൾ ക്രമവൽക്കരിക്കാനുള്ള ഉത്തരപ്രകാരം അപേക്ഷ നൽകുകയും അത് പരിശോധിച്ചു ലഭിച്ച മറുപടി പ്രകാരം 20000 രൂപ മുനിസിപ്പാലിറ്റിയിൽ അടക്കുകയും ചെയ്തിരുന്നു. ശേഷം വന്ന കത്തുകളിലെ സാങ്കേതികത്വങ്ങൾ അപ്പപ്പോൾ പരിഹരിച്ചു നൽകിയിട്ടുമുണ്ട് എന്നും അവസാനമായി 14/11/ 2019 കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയിൽ നിന്നും വന്ന കത്തിൽ സ്ഥലത്തിന്റെ തരം നിലം ആണെന്ന് അറിയിച്ചിട്ടുണ്ട്. 113 വർഷം പഴക്കമുള്ളതും ആരാധന നടന്നുവരുന്നതുമായ പള്ളി യഥാസ്ഥാനത്തുതന്നെ 2013ൽ പുതുക്കിപ്പണിതുടങ്ങി 2015 പണിപൂർത്തിയാക്കി ആരാധനാ തുടർന്നുവരുന്ന പള്ളിക്കെട്ടിടത്തിന് 2017 നിലവിൽ വന്ന നിയമത്തിന്റെ സാങ്കേതികത്വം പറഞ്ഞ് നമ്പർ നൽകാതെ ഒരു പ്രദേശത്തെ മുഴുവൻ ഇസ്ലാം മത വിശ്വാസികളെയും ബുദ്ധിമുട്ടിക്കുന്ന നിലപാട് തിരുത്തി പ്രസ്തുത പള്ളിക്ക് നമ്പർ പതിച്ചു നൽകാൻ ആവശ്യമായ കാര്യങ്ങൾ ചെയ്തു തരണമെന്ന് അപേക്ഷ ഉപജില്ലാ അദാലത്ത് സമിതിയുടെ 11/01/2024 ലെ യോഗത്തിൽ പരിഗണിക്കുകയും 07/01-2024 പ്രകാരം തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട്. അയതിനാൽ ടി അപേക്ഷയിൽ മറ്റ് നടപടികൾ ആവശ്യമില്ല എന്ന് തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 21
Updated on 2024-02-27 07:59:05
duplication