LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
President Thodupuzha Merchant Trust
Brief Description on Grievance:
Building Number reg
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-01-20 12:39:55
നവകേരള സദസ്സ് പരാതിക്കാരന് :- അഡ്വ. പി.എസ് മോഹന്‍ദാസ്, പ്രസിഡന്റ്റ്, തൊടുപുഴ മര്‍ച്ചന്റ് ട്രസ്റ്റ്, ഫോണ്‍ നമ്പര്‍ : 9446934097 തൊടുപുഴയിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹോദര സ്ഥാപനമായ തൊടുപുഴ മര്‍ച്ചന്റ് ട്രസ്റ്റ് ഹാളിന് നമ്പര്‍ ഇതുവരെയും ലഭിച്ചിട്ടില്ല. രണ്ട് വര്‍ഷത്തിലധികമായി തൊടുപുഴ മുന്‍സിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത് സമിതി, ചീഫ് ടൌണ്‍ പ്ലാനര്‍, ബഹു. തദ്ദേശ വകുപ്പ് മന്ത്രി ശ്രീ. എം.ബി രാജേഷ് അവര്‍കള്‍, ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് മുതലായവര്‍ മുന്‍പാകെ നിരവധി തവണ അപേക്ഷിച്ചെങ്കിലും അനുകൂല തീരുമാനമായിട്ടില്ല എന്നറിയിച്ചു കൊള്ളുന്നു. 15/൦5/2023 ല്‍ മേല്‍ മര്‍ച്ചന്റ് ട്രസ്റ്റ് ഹാളില്‍ വച്ചു നടന്ന അദാലത്തില്‍ മന്ത്രിമാരായ ശ്രീ. റോഷി അഗസ്റ്റിന്, ശ്രീ. വി.എന്‍. വാസവന്, ബഹു. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടന്ന കരുതലും കൈത്താങ്ങും പരിപാടിയില്‍ ടി കെട്ടിടത്തിന് നമ്പര്‍ നല്‍കണമെന്ന് ജില്ല അദാലത്ത് ചെയര്മാന് ശ്രീ. കുര്യാക്കോസ് അവര്‍കളോട് നിര്‍ദ്ദേശിച്ചിട്ടുള്ളതും നാളിതുവരെ നടപടിയായിട്ടില്ലാത്തതുമാകുന്നു. വണ്‍ ടൈം റവന്യൂ ടാക്സ്, ബില്‍ഡിംഗ് ലേബര്സെസ്, പൊലൂഷന്‍ എന്‍.ഒ.സി, ഫയര്‍ ഇന്സ്റ്റലേഷന് മുതലായ നടപടികളെല്ലാം ജില്ലാ അദാലത്ത് സമിതിയുടെ നിര്‍ദ്ദേശപ്രകാരം പൂര്‍ത്തീകരിച്ചിട്ട് ഒരു വര്‍ഷത്തോളമായി. നാളിതുവരെ നിരവധി പ്രാവശ്യം തൊടുപുഴ മുന്‍സിപ്പല്‍ ഓഫീസിലും അദാലത്ത് സമിതിയിലും ബന്ധപ്പെട്ടെങ്കിലും നമ്പര്‍ നല്കുവാന് തയ്യാറായിട്ടില്ല. തൊടുപുഴ മുന്‍സിപ്പല്‍ സെക്രട്ടറി ൦3/11/2022 ലെ (Attached) കത്ത് പ്രകാരം KMBR 2019 ചട്ടങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ട് എന്നു റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാകുന്നു. കൂടാതെ ജില്ലാ അദാലത്ത് സമിതിയ്ക്ക് ബഹു.മന്ത്രി നല്കിയ നിര്‍ദ്ദേശവും അവഗണിക്കുകയാണ് ഉണ്ടായത്. ആയതിനാല്‍ ടി ഹാളിന് നമ്പര്‍ അനുവദിയ്ക്കണമെന്നതാണ് അപേക്ഷയിലെ ആവശ്യം. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തൊടുപുഴ നഗരസഭ ആറാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന മര്‍ച്ചന്റ് ട്രസ്റ്റ് ഹാളിന് നമ്പര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയം ബഹു.കേരള ഹൈക്കോടതിയുടെയും(WP(C) നം.39520/2023) സംസ്ഥാനതല അദാലത്ത് സമിതിയുടെയും മുന്‍പാകെ ആയതിനാല്‍ ടി വിഷയത്തില്‍ നടപടി സ്വീകരിയ്ക്കുന്നത് കോടതി ഉത്തരവിന് വിധേയമായി മാത്രമേ സാധിക്കുകയുള്ളൂ എന്ന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. തീരുമാനം സെക്രട്ടറിയുടെ മേല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരാതി വിഷയം ബഹു.കേരള ഹൈക്കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ ടി വിഷയത്തില്‍ തീരുമാനം എടുക്കാന്‍ കഴിയുകയില്ലാ എന്നുള്ള വിവരം പരാതിക്കാരനെ അറിയിക്കുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-03-04 16:14:10