LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KARIMBANATHOTTATHIL HOUSE PAVUKONAM PO 679522
Brief Description on Grievance:
Application Received from Nava Kerala Sadass regarding building number
Receipt Number Received from Local Body:
Interim Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-07 21:23:08
പരാതിയിന്മേല് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചും, പരാതിക്കാരനെ കേട്ടും അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-02-01 06:57:15
പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കി. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ സ്ഥലം ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതാണെന്നും അത് തരം മാറ്റുന്ന മുറക്ക് മാത്രമേ കെട്ടിടനമ്പര്‍ അനുവദിക്കാന്‍ കഴിയുകയുള്ളൂ എന്നും അറിയിച്ചിട്ടുണ്ട്. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലേയും ചട്ടത്തിലേയും വ്യവസ്ഥകള്‍ അനുസരിച്ച് നിലം വിഭാഗത്തില്‍ നിന്നും ഈ സ്ഥലത്തെ തരം മാറ്റം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനു പരാതിക്കാരന് അപേക്ഷ യഥാവിധി സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകനിൽ നിന്നും ന്യൂനത പരിഹരിച്ച് പുതിയ അപേക്ഷ ലഭിക്കുന്ന മുറക്ക്, നിയമാനുസൃതം കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും, അതുവരെ KPR Act Sec. 235AA പ്രകാരം താല്ക്കാലികനമ്പര് നല്കി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി
Attachment - Sub District Final Advice:
Final Advice Verification made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-02-12 22:22:36
Sent the Adalat samiti proceedings to Panchayat and complainant for implementation and necessary follow up.