LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
അനങ്ങാരി വീട് ,ചിങ്ങപുരം
Brief Description on Grievance:
പെർമ്മിറ്റ്
Receipt Number Received from Local Body:
Interim Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 20
Updated on 2024-01-12 15:22:41
ശ്രീ രാധാകൃഷ്ണന് സമര്‍പ്പിച്ച പരാതിയില്‍ തിക്കോടി ഗ്രാമ പഞ്ചായത്തില്‍ തന്റെ വീടിന്റെ മുന്‍വശത്ത് 2 മുറി പീടികകള്‍ പണിതതിന് വീടുമായി നിശ്ചിത അകലമില്ലാത്തതു കാരണം പ്ലാന്‍ അനുവദിച്ചില്ല എന്നും അപാകത പരിഹരിച്ച് വീണ്ടും പ്ലാന്‍ സമര്‍പ്പിച്ചെങ്കിലും ആയതിന് അംഗീകാരം ലഭിച്ചില്ലെന്നുമാണ് പരാതി. മേല്‍ സാഹചര്യത്തില്‍ പ്രസ്തുത ഫയല്‍ ഹാജരാക്കുന്നതിന് തിക്കോടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 21
Updated on 2024-01-17 11:37:36
ശ്രീ രാധാകൃഷ്ണൻ ആനങ്ങാടി എന്നവര്‍ കെട്ടിടനമ്പർ ലഭിക്കുന്നില്ല എന്നതുമായി ബന്ധപ്പെട്ട് സമർപ്പിച്ച പരാതിയിൽ തിക്കോടി ഗ്രാമപഞ്ചായത്തിലെ A3/4763/19 നമ്പർ ഫയൽ പരിശോധിച്ചു. ടിയാന്റെ നിർമ്മാണങ്ങളിലെ അപാകതകൾ സംബന്ധിച്ച് 02/12/19 തീയതിയിൽ ടിയാന് അറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ആയത് പരിഹരിച്ച് രേഖകൾ സമർപ്പിച്ചിട്ടില്ല എന്നാണ് കാണുന്നത്. ശ്രീ രാധാകൃഷ്ണനെ ഫോണിലൂടെ കേട്ടു. അപാകതകൾ പരിഹരിച്ച് പ്ലാൻ സമർപ്പിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ടിയാനെ അറിയിച്ചു. ടിയാൻ അപാകതകൾ പരിഹരിച്ച് തരുന്ന മുറക്ക് KPBR ചട്ടം 3(D) അനുസരിച്ച് പരിഗണിക്കുന്നതിന് നിർദ്ദേശിച്ച് തീർപ്പാക്കി. നവകേരള സദസ്സിൽ ലഭിച്ച പരാതി ആയതിനാൽ ഗ്രാമപഞ്ചായത്ത് സാങ്കേതിക വിഭാഗം സ്ഥല പരിശോധന നടത്തി ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 22
Updated on 2024-02-13 16:28:27
ഫയല്‍ സംബന്ധിച്ച് ആവശ്യമായ നിര്‍ദ്ദേശം സെക്രട്ടറിക്ക് നല്കി ഫയല്‍ തീര്‍പ്പാക്കി.