LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
എരഞ്ഞിക്കണ്ടി , കീഴൂർ .പി.ഒ
Brief Description on Grievance:
നമ്പറിംഗ്
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 20
Updated on 2024-01-04 19:06:25
BPKZD 41277000012 പയ്യോളി മുനിസിപ്പാലിറ്റി . ശ്രീ.സത്യന് എ.കെ എന്നവരുടെ അപേക്ഷ പയ്യോളി മുനിസിപ്പാലിറ്റിയില്‍ നിന്നും കെട്ടിട നമ്പര്‍ ലഭിക്കുൂന്നില്ല എന്നതാണ് പരാതി. ശ്രീ.സത്യന്.എകെ. എന്നവര്‍ക്ക് 18.05.2011 ല്‍ DL NO 93/11 ആയി 36.48 m2 വിസ്തീര്‍ണ്ണമുള്ള കെട്ടിടം പണിയാന്‍ അനുവാദം നല്‍കിയിരുന്നു. പ്രസ്തുത പെര്‍മിറ്റ് 2017 വരെ പുതുക്കിയതായും സെക്രട്ടറി അറിയിച്ചു. പിന്നീട് പുതുക്കിയിട്ടില്ല. തുടര്‍ന്ന് 2022 ല്‍ 74.26 m2 ഏരിയയില്‍ നിര്‍മിച്ച കെട്ടിടം റെഗുലറൈസ് ചെയ്യാനാണ് അപേക്ഷ നല്‍കിയത്. പരിശോധനയില്‍ പ്രസ്തുത സ്ഥലം CRZ ഏരിയയില്‍ പെട്ടതും KMBR RULE 23 പാലിച്ചിട്ടില്ല എന്ന കാര്യം അപേക്ഷകനെ അറിയിച്ചതായും നാളിതുവരെ അപാകത പരിഹരിച്ച് നല്‍കിയിട്ടില്ല എന്നും സെക്രട്ടറി അറിയിച്ചു. അപേക്ഷകന് ഹാജരാക്കിയ പ്ലാന്‍ പരിശോധിച്ചതില്‍ കെട്ടിടത്തിന്റെ വടക്ക് റോഡിനോട് ---abutte- ചെയ്യുന്ന ഭാഗം 1.58 മീറ്ററാണ്. അപേക്ഷകനെ ഫോണില്‍ ബന്ധപ്പെട്ടതു പ്രകാരം 2 മീറ്റര്‍ അകലമില്ലായെന്ന് ബോദ്ധ്യപ്പെട്ടു. പ്രസ്തുത ഭാഗത്ത് 2 മീറ്റര്‍ ലഭ്യമാകുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തി പ്ലാനുകള്‍ സമര്‍പ്പിച്ച് KCZMA അനുമതി ലഭിച്ചാല്‍ മാത്രമേ നമ്പര്‍ അനുവദിക്കാനാവൂ എന്ന് അപേക്ഷകനെ അറിയിച്ചു. അപാകത പരിഹരിച്ച് അപേക്ഷ നല്‍കുന്നതിന് ടിയാനെ രേഖാമൂലം അറിയിക്കുന്നതിന് സെക്രട്ടറിയെ ചുതലപ്പെടുത്തി. അപേക്ഷകനെ അറിയിച്ച വിവരം 10 ദിവസത്തിനകം സമിതിയെ അറിയിക്കേണ്ടതാണ്.
Attachment - Sub District Final Advice:
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 21
Updated on 2024-02-23 21:08:29
അപേക്ഷകനെ അറിയിച്ചതായി സെക്രട്ടറി അറിയിച്ചു
Attachment - Sub District Final Advice Verification: