LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കുനിയിൽ വീട് , അയനിക്കാട് , ഇരിങ്ങൽ വഴി
Brief Description on Grievance:
പെർമ്മിറ്റ്
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 20
Updated on 2024-01-03 11:47:27
BPKZD 41277000011 പയ്യോളി മുനിസിപ്പാലിറ്റി ജഗീഷ് കെ ബി എന്നവരുടെ അപേക്ഷ പയ്യോളി മുനിസിപ്പാലിറ്റിയില്‍ 25-02-23ന് വീടിന്റെ പെര്മിടിനു ഓണ്‍ലൈന്‍ ആയി അപേക്ഷിച്ചു എന്നും ഏപ്രില്‍12 ന് ഫീസ് അടക്കാന്‍ പോയപ്പോള്‍ പുതിയ നിരക്കിലുള്ള ഫീസ് അടക്കാന്‍ ആവശ്യപ്പെട്ടു എന്നും പഴയ നിരക്കില്‍ ഫീസ് അടവാക്കുന്നതിനുമാണ് അപേക്ഷ ശ്രീ ജഗീഷ് കെ ബി എന്നവര്‍ സങ്കേതം സോഫ്റ്റ്വെയറില് 04-03-23ന് അപേക്ഷ ഓണ്‍ലൈന്‍ ആയി സമര്പ്പിച്ചതായുo പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ 18-10-23ലെ LSGD/PD/60555/2023 AR1 നമ്പര്‍ ഉത്തരവ് പ്രകാരം 09/04/23 വരെ ഓണ്‍ലൈന്‍ ആയോ ഓഫ് ലൈന്‍ ആയോ സമര്‍പ്പിച്ച എല്ലാ അപേക്ഷകള്‍ക്കും പഴയ നിരക്ക് ബാധകമായിരിക്കും എന്നറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മേല്‍ അപേക്ഷയില്‍ പഴയ നിരക്ക് ഈടാക്കുമെന്ന് അസിസ്റ്റന്റ്റ് എന്‍ജിനീയര്‍ അറിയിച്ചു അപേക്ഷയില്‍ പഴയ നിരക്കില്‍ ഫീസ് അടവാക്കാമെന്നു അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷ തീര്‍പ്പാക്കി
Attachment - Sub District Final Advice:
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 21
Updated on 2024-02-23 21:02:39
permit issued
Attachment - Sub District Final Advice Verification: