LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കുനിയിൽ , കടലൂർ
Brief Description on Grievance:
നമ്പറിംഗ്
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 20
Updated on 2024-01-12 21:41:47
ശ്രീജു.കെ, കുനിയില്‍, മൂടാടി പഞ്ചായത്തില്‍ CRZ പരിധിയ്ല് HTL ല്‍ നിന്നും 120 മീറ്റര്‍ അകലെ 87.89 ചതുരശ്ര മീറ്റര്‍ തറ വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ച കെട്ടിടത്തിന് നിലവില്‍. യു എ നമ്പറാണ് അനുവദിച്ചതെന്നും ആയതിന് സ്ഥിര നമ്പര്‍ അനുവദിക്കണമെന്നുമാണ് പരാതിപ്പെട്ടിരിക്കുന്നത്. നിലവില്‍ തീരദേശ പരിപാലന അതോറിറ്റി ഇത്തരം നിര്‍മ്മാണങ്ങള്‍ അനുവദിക്കുന്ന സാഹചര്യത്തില്‍ CZMA ക്ലിയറന്‍സിനായി ജില്ലാതല അതോറിറ്റിയ്ക്ക് നിര്‍ദേശിക്കുന്നതിന് തീരുമാനിച്ചു.
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 21
Updated on 2024-03-21 14:50:34
നിലവില്‍ ജില്ലാ തല അതോറിറ്റി അപേക്ഷ പരിഗണിക്കുന്ന വിവരം ഫോണിലൂടെ അപേക്ഷകന് നല്‍കിയിട്ടുണ്ട്.തുടര്‍ നടപടികള്‍ അപേക്ഷകന്റെ തലത്തില്‍ പൂര്‍ത്തിയാക്കേണ്ടതാണ് .ഈ സാഹചര്യത്തില്‍ ഫയല്‍ നടപടികള്‍ അവസാനിപ്പിക്കുന്നു