LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
വടക്കെമന്ദത്ത് , കടലൂർ പി.ഒ ,
Brief Description on Grievance:
നമ്പറിംഗ്
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 20
Updated on 2024-01-12 21:43:29
ജിജീഷ്.എം, വടക്കെമന്ദത്ത് എന്നവര്‍ക്ക് മൂടാടി പഞ്ചായത്തില്‍ CRZ പരിധിയില്‍ 100മീ. ന് പുറത്ത് നിര്‍മ്മിച്ച കെട്ടിടത്തിന് 2017 ല്‍ CRZ ക്ലിയറന്‍സ് ലഭിക്കാത്തിനാല്‍ UA നമ്പറാണ് അനുവദിച്ചിരുന്നതെന്നും ആയത് സ്ഥിര നമ്പറാക്കി തരണമെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. നിലവില്‍ തീരദേശ പരിപാലന അതോറിറ്റി HTL ല്‍ നിന്നും 100 മീ പരിധിക്ക് പുറത്ത് ഇത്തരം നിര്‍മ്മാണങ്ങള്‍ അനുവദിച്ചു വരുന്നതിനാല്‍ അപേക്ഷ പുന :സമര്‍പ്പിക്കുന്നതിന് പരാതിക്കാരന് ഫോണിലൂടെ നിര്‍ദ്ദേശം നല്കി .തുടര്‍നടപടികള്‍ മൂടാടി ഗ്രാമ പഞ്ചായത്തില്‍ നിന്നും സ്വീകരിക്കേണ്ടതാണെന്ന് നിര്‍ദ്ദേശിച്ച് തീര്‍പ്പാക്കി..
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 21
Updated on 2024-01-30 16:34:10
ഫയല്‍ തീര്‍പ്പാക്കി.