LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
തച്ചോളികണ്ടി , വെങ്ങളം പി.ഒ , കൊയിലാണ്ടി
Brief Description on Grievance:
പെർമ്മിറ്റ്
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 20
Updated on 2024-01-12 15:33:42
ശ്രീ.ഷറീഫ് തച്ചോളിക്കണ്ടി സമര്‍പ്പിച്ച പരാതിയില്‍ നേഷണല്‍ ഹൈവേക്ക് അഭിമുഖമായി നിര്‍മ്മിച്ച വീടിന്റെ തെക്ക് ഭാഗത്ത് പ്രസ്തുത റോഡില്‍ നിന്നും 2.80 മീറ്റര്‍ അകലം പാലിച്ച കാരണങ്ങളാല്‍ നമ്പര്‍ നിഷേധിച്ചതിനല് ആയത് ലഭിക്കുന്നതിനാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്.. സെക്രട്ടറി അദാലത്തില്‍ ഹാജരായി കെട്ടിടം 1994 ലെ കെ.പി.ആര് വകുപ്പ് 220(b) പാലിക്കുന്നില്ല എന്ന് അറിയിച്ചു. നിയമാനുസൃത പരിധി പാലിക്കാത്തതിനാല്‍ അപേക്ഷ പരിഗണിക്കാന്‍ നിവൃത്തിയില്ല. ഈ സാഹചര്യത്തില്‍ പരാതി തളളിക്കൊണ്ട് തീര്‍പ്പാക്കി .
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 21
Updated on 2024-02-13 16:19:24
ഫയല്‍ തീര്‍പ്പാക്കി.