LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Puthenveedu Purakkad P O Alappuzha
Brief Description on Grievance:
Not received building number
Receipt Number Received from Local Body:
Escalated made by ALP1 Sub District
Updated by JOSEPH V J, Internal Vigilance Officer
At Meeting No. 19
Updated on 2024-02-01 11:20:15
സർക്കാർ തലത്തിൽ തീരുമാനം ആവശ്യമുളളതായതിനാൽ ജില്ലാ തല സമിതിയ്ക്ക് കൈമാറി
Final Advice made by Alappuzha District
Updated by Sri.C.K.Shibu, Assistant Director (Admn.)
At Meeting No. 18
Updated on 2024-02-13 12:48:24
പുറക്കാട് ഗ്രാമപഞ്ചായത്തിലെ ശ്രീ.ഫാസില്‍.ഇ നവകേരള സദസ്സ് മുഖേന നല്കിയ പരാതി യോഗം പരിശോധിച്ചു. CRZ നിയമം ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ പരാതിയാണ്. സര്‍ക്കാര്‍ തീരുമാനം ആവശ്യമുള്ള വിഷയമായതിനാല്‍ സംസ്ഥാന സമിതിക്ക് ശുപാര്‍ശ സഹിതം എസ്കലേറ്റ് ചെയ്തു നല്‍കുന്നതിന് സീരുമാനിച്ചു.
Final Advice Verification made by Alappuzha District
Updated by Sri.C.K.Shibu, Assistant Director (Admn.)
At Meeting No. 19
Updated on 2024-02-17 15:35:51
CRZ, HIGHWAY ACCESS PERMIT എന്നീ വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ട വിഷയമാകയാല്‍ ജോയിന്റ് ഡയറക്ടറുടെ ശുപാര്‍ശ സഹിതം അപേക്ഷ ബഹു. പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് അയച്ചു നല്‍കുകയും അപേക്ഷകന് ഈ വിവരം അറിയിച്ചുകൊണ്ട് കത്ത് നല്‍കുകയും ചെയ്തു. ഇപ്രകാരം പരാതി തീര്‍പ്പാക്കി.