LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മാണിക്കോത്ത് ഹൗസ്, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്, എടാട്ട്, കണ്ണൂര്‍ - 670309.
Brief Description on Grievance:
കണ്ണൂര്‍- കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്- അനധികൃതമായ കെട്ടിടത്തില്‍ ഹോട്ടല്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നത് പരാതി - സംബന്ധിച്ച്.
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 20
Updated on 2024-01-19 15:11:24
ശ്രീ ഗിരീഷ് മാണിക്കോത്ത് എന്നവർ കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിന് എതിരെ നൽകിയ പരാതി കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിൽ പെരുമ്പ പാലത്തിന്റെ സമീപമുള്ള വള്ളുവ കോളനിയിൽ ദാമോദരൻ എന്നവർ അനധികൃതമായി കെട്ടിടം നിർമ്മിച്ച് ലൈസൻസ് ഇല്ലാതെ ഹോട്ടൽ പ്രവർത്തിപ്പിച്ചുവരികയാണ് എന്നതാണ് പരാതി. അനധികൃതമായി കെട്ടിടം നിർമ്മിച്ച് ലൈസൻസ് കൂടാതെ പ്രവർത്തിക്കുന്നതിന് ശ്രീ ദാമോദരന്‍ നോട്ടീസ് നൽകി നടപടികൾ ആരംഭിച്ചിട്ടുണ്ട് സെക്രട്ടറി അറിയിച്ചു തീരുമാനം ഈ അദാലത്തിൽ കെട്ടിട നിർമ്മാണ അനുമതി ,ലൈസൻസ് ,സിവിൽ രജിസ്ട്രേഷൻ തുടങ്ങി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നൽകിയ അപേക്ഷയിൽ മേൽ സേവനം ലഭ്യമാക്കാത്തത് സംബന്ധിച്ച പരാതികളാണ് പരിഗണിക്കപ്പെടുന്നത് .ഇവിടെ ശ്രീ ഗിരീശൻ ഇത്തരമൊരു സേവനത്തിന് അല്ല അപേക്ഷ നൽകിയിരിക്കുന്നത് .എന്ന് മാത്രമല്ല മറ്റൊരാളുടെ നിർമ്മാണത്തിനെതിരായ പരാതിയാണ് സമർപ്പിച്ചിട്ടുള്ളത് എന്നും കാണുന്നു .ഇത്തരത്തിലുള്ള മൂന്നാം കക്ഷിയുടെ പരാതികൾ അദാലത്തിന്റെ പരിഗണനവിഷയങ്ങളിൽ ഉൾപ്പെടാത്തതാണ് എന്നതിനാൽ പരാതി നിരസിച്ച തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 21
Updated on 2024-02-02 12:10:43
No further direction