LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THE DIRECTOR, DON BOSCO CHARITABLE TRUST, NORTH PARAVOOR ERNAKULAM DISTRICT PIN-683513
Brief Description on Grievance:
Educational Building which constructed as per Building Permit No.304/97, Dated 16.07.1997, requesting to issue the occupancy Certificate.
Receipt Number Received from Local Body:
Interim Advice made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No.
Updated on 2023-06-15 21:48:40
ടി പ്ലോട്ടിലെ കെട്ടിടങ്ങള്‍ സംബന്ധിച്ചും രേഖകള്‍ സംബന്ധിച്ചും കെട്ടിട ഉടമയും നഗരസഭയും തമ്മില്‍ ആശയകുഴപ്പം നിലനില്‍ക്കുന്നതിനാല്‍ കെട്ടിട ഉടമ,നഗരസഭ സെക്രട്ടറി, എഞ്ചിനിയറിംഗ് വിഭാഗം എന്നിവര്‍ സംയുക്ത സ്ഥല പരിശോധന നടത്തിയും ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചും ഈ വിഷയത്തില്‍ സെക്രട്ടറി ഉചിതമായ നടപടി സ്വീകരിച്ച് പരാതിക്കാരന് രേഖാമൂലം അറിയിപ്പ് നല്‍കേണ്ടതും പകര്‍പ്പ് 26.06.2023 ല്‍ കൂടുന്ന അടുത്ത യോഗത്തിനു മുമ്പായി സമിതിയ്ക്ക് നല്‍കുന്നതിനും നിര്‍ദ്ദേശിച്ച് തിരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 4
Updated on 2023-06-26 21:45:34
15-06-2023ലെ അദാലത്ത് തീരുമാന പ്രകാരം സെക്രട്ടറി,എഞ്ചിനിയറിംഗ് വിഭാഗം, കെട്ടിട ഉടമ എന്നിവര്‍ സംയുക്തമായി നേരിട്ട് സ്ഥല സന്ദര്‍ശനം നടത്തി ആശയ കുഴപ്പം പരിഹരിച്ചതായി സെക്രട്ടറി അറിയിച്ചു. പ്ലോട്ടിലെ കെട്ടിടങ്ങളുടെ ആകെ വിസ്തീര്‍ണ്ണം 1500.ച.മീ അധികരിച്ചതിനാല്‍ ടൌണ്‍ പ്ലാനറുടെ ലേ ഔട്ട് അപ്രൂവല്‍ ആവശ്യമാണെന്ന് സെക്രട്ടറി അറിയിച്ചു. ഈ സാഹചര്യത്തില്‍ ഫയല്‍ ലേ ഔട്ട് അപ്രൂവലിനായി ടൌണ്‍ പ്ലാനര്‍ക്ക് അയ്ക്കുന്നതിന് സെക്രട്ടറിയിക്ക് നിര്‍ദ്ദേശം നല്കി ഹര്‍ജ്ജി തീര്‍പ്പാക്കി
Attachment - Sub District Final Advice:
Final Advice Verification made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 5
Updated on 2023-07-06 13:14:11
Secretary informed that as per direction of Adalath on 26.06.2023 the party has submitted application with plan and file will be forwarded to the Senior Town Planner for layout approval, Hence file can be closed.