LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KOLAMULLY NAMBULLIPURA, PALAKKAD 8943997085, 871484843641
Brief Description on Grievance:
BUILDING RELATED
Receipt Number Received from Local Body:
Interim Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-07 21:11:56
പരാതിയിന്മേല് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചും, പരാതിക്കാരനെ കേട്ടും അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-02-01 06:55:17
പരാതിക്കാരനെ കേട്ടു. പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കി. രണ്ട് കെട്ടിടങ്ങള്‍ തമ്മില്‍ 2 മീറ്റർ അകലമില്ലാത്തതിനാല്‍ കെട്ടിടനമ്പർ നല്കാന് കഴിയുകയില്ല എന്ന് എല്‍ എസ് ജി ഡി വിഭാഗം റിപ്പോര്‍ട്ട് ചെയ്തതായി സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ആയതിനാല്‍ ഈ രണ്ടു കെട്ടിടങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ചോ, അകലം കിട്ടുന്ന രീതിയില്‍ കെട്ടിടഭാഗം പൊളിച്ചുനീക്കിയോ ന്യൂനത പരിഹരിക്കുന്നതിനു നിയമാനുസൃതം കഴിയുമോ എന്ന് എല്‍ എസ് ജി ഡി വിഭാഗം മുഖാന്തരം പരിശോധിച്ച് പരാതിക്കാരനെ അറിയിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിനു തീരുമാനിച്ചു. ഈ വിവരം 15 ദിവസത്തിനകം അപേക്ഷകനെ അറിയിക്കേണ്ടതും, അപേക്ഷകനിൽ നിന്നും ന്യൂനത പരിഹരിച്ച് പുതിയ അപേക്ഷ ലഭിക്കുന്ന മുറക്ക്, 30 ദിവസത്തിനകം കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി. അല്ലാത്ത പക്ഷം, സര്‍ക്കാര്‍ ഇത്തരത്തില്‍ നിയമാനുസൃതമല്ലാത്ത കെട്ടിടങ്ങള്‍ നിയമാനുസൃതമാക്കുന്നതിനുള്ള ചട്ടം പുറപ്പെടുവിക്കുന്ന മുറക്ക് അത് പ്രകാരമുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അത് ചട്ടപ്രകാരം പരിഗണിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Attachment - Sub District Final Advice:
Final Advice Verification made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-02-12 20:48:05
Sent the Adalat samiti proceedings to Panchayat and complainant for implementation and necessary follow up.