LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Parishad Production Centre , IRTC Campus, Mundur PO, Palakkad -Kerala 08547232324
Brief Description on Grievance:
Building related
Receipt Number Received from Local Body:
Interim Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-07 21:10:40
പരാതിയിന്മേല് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചും, പരാതിക്കാരെ കേട്ടും അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-02-01 06:46:17
അദാലത്ത് സമിതി അംഗങ്ങളും, മുണ്ടൂര്‍ പഞ്ചായത്ത് അസി. എഞ്ചിനിയര്‍ ഉള്‍പ്പെടെ ജീവനക്കാരും കൂടി ടി സ്ഥാപനം സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കെട്ടിടത്തിനു നമ്പര്‍ ലഭിക്കുന്നതിനായി പഞ്ചായത്തില്‍ സമര്‍പ്പിച്ച അപേക്ഷയിന്മേല് നടത്തിയ പരിശോധനയില്‍ ചില ന്യൂനതകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അത് പരിഹരിക്കുേണ്ടതുണ്ട്. അതിനു ശേഷം നിയമാനുസൃത തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനു പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്കി.
Final Advice Verification made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-02-12 21:57:12
Sent the Adalat samiti proceedings to Panchayat and complainant for implementation and necessary follow up.