LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kannankode vadayam po
Brief Description on Grievance:
permit renewal
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by ശ്രീ. സതീശന് കെ. വി., Internal Vigilance Officer
At Meeting No. 3
Updated on 2023-06-17 15:26:07
13/04/2023 ന് നല്കിയ അപേക്ഷയില്‍10/05/2023 ന് സ്ഥലപരിശോധന നടത്തി റിപ്പോര്‍ട്ട് ലഭിച്ചു. 02/06/2023 ന് പെര്‍മിറ്റ് ഫീസ് ഡിമാന്റ് ചെയ്തെങ്കിലും 14/06/2023 ന് ആണ് അപേക്ഷകന് നോട്ടീസ് നല്‍കിയത്. വിവിധ ഘട്ടങ്ങളില്‍ ഫയലില്‍ കാലതാമസം നേരിട്ടതായി കാണുന്നു. അപേക്ഷകന് ഫീസ് അടക്കുന്ന മുറക്ക് സേവനം ലഭ്യമാക്കുന്നതിനും കാലതാമസം വന്നതിന് വിശദീകരണവും മൂന്ന് ദിവസത്തിനകം അദാലത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് സെക്രട്ടറിയോട് നിര്‍ദേശിച്ച് തീരുമാനിച്ചു.
Final Advice Verification made by KZD4 Sub District
Updated by ശ്രീ. സതീശന് കെ. വി., Internal Vigilance Officer
At Meeting No. 4
Updated on 2023-08-14 11:29:40
അപേക്ഷകന് പെര്‍മിറ്റ് ഫീസ് അടവാക്കാന്‍ കാലതാമസം നേരിട്ടതിനാലാണ് പെര്‍മിറ്റ് അനുവദിക്കാന്‍ താമസം നേരിട്ടതെന്ന് സെക്രട്ടറി അറിയിച്ചു. നിലവില്‍ പെര്‍മിറ്റ് റിന്യൂവല്‍ ഫീസ് അടവാക്കുന്നതിന് കക്ഷിക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും, ഫീസ് അടവാക്കുന്ന മുറയ്ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു. ഫയലില്‍ തുടര്‍ നടപടികള്‍ ആവശ്യമില്ലാത്തതിനാല്‍ ഫയല്‍ തീര്‍പ്പാക്കി.