LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പുളിക്കപ്പറമ്പില്‍ ,എഴുപുന്ന പി ഒ
Brief Description on Grievance:
കെട്ടിട നമ്പര്‍ അനുവദിക്കണമെന്നത് സംബന്ധിച്ച്.
Receipt Number Received from Local Body:
Final Advice made by ALP2 Sub District
Updated by ശ്രീ.ഡാർലി ആൻറണി, Internal Vigilance Officer
At Meeting No.
Updated on 2023-05-20 11:41:44
അപേക്ഷകന് പൂര്‍ത്തീകരിച്ച കെട്ടിടത്തിന് നിലവിലുള്ള കേരള കെട്ടിട നിര്‍മ്മാണ ചട്ടം അനുസരിച്ച് നമ്പര്‍ നല്‍കാവുന്നതാണ്.
Final Advice Verification made by ALP2 Sub District
Updated by ശ്രീ.ഡാർലി ആൻറണി, Internal Vigilance Officer
At Meeting No.
Updated on 2023-06-14 12:05:58
ജയ്സി,പുളിക്കപ്പറമ്പിൽ,എഴുപുന്ന എന്നയാൾ 154.95ച.മീറ്റർ വിസ്തീർണ്ണത്തില്‍ വാസഗൃഹനിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത് CRZ മേഖലയിൽ, കായലില്‍ നിന്നും 47മീറ്റർ മാത്രം അകലത്തിലായതിനാൽ ടി അപേക്ഷയിന്മേൽ കെട്ടിടനമ്പർ അനുവദിക്കുവാൻ കഴിയില്ലയെന്ന് പഞ്ചായത്തില്‍ നിന്നും അപേക്ഷകനെ അറിയിച്ചിട്ടുണ്ട്.