LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kandantharayil Vazhakulam
Brief Description on Grievance:
Number not allotted for building constructed with permit
Receipt Number Received from Local Body:
Final Advice made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 18
Updated on 2024-01-21 11:09:15
പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്പെർമിറ്റ് കൂടാതെ നിർമ്മിച്ച 63.09M2 വാസ ഗ്രഹത്തിന്ക്രമവൽക്കരണം നടത്തുന്നതിന് 28-5-2019ൽ നൽകിയ അപേക്ഷ പ്രസ്തുത സ്ഥലം ഡാറ്റാബാങ്കിൽ നിലം ആണെന്നതിനാൽ അപേക്ഷ നിരസിച്ചിരുന്നു .മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ഓഫീസറുടെ 16-3-2023ലെഉത്തരവ് പ്രകാരം സർവ്വേ നമ്പർ 78|10-2ഉൾപ്പെട്ട 1.84 ആർ സ്ഥലംഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കിയിട്ടുള്ളതാണ്.മേൽ സാഹചര്യത്തിൽ പ്രസ്തുത സ്ഥലത്ത് 120M2 വരെയുള്ള വാസ ഗ്രഹങ്ങൾക്ക് അനുമതി നൽകാവുന്നതാണ് .ആയതിനാൽ കെട്ടിടം ക്രമവൽക്കരിക്കുന്നതിന്പരാതിക്കാരൻഓൺലൈൻ ആയി അപേക്ഷ നൽകേണ്ടതും,അപ്രകാരം അപേക്ഷ ലഭിക്കുമ്പോൾ ആയത് സമയബന്ധിതമായി തീർപ്പ് കൽപ്പിക്കണം എന്നും സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നു . സ്ഥലത്ത് പുറമ്പോക്ക് കയ്യേറ്റം ഉണ്ടെന്ന് പരാതി ഉള്ളതാണ് .അപ്രകാരം സ്ഥലത്തിന്റെ അതിര് സംബന്ധിച്ച് സംശയമുള്ള പക്ഷം റവന്യൂ അധികാരികളുമായി ബന്ധപ്പെട്ട് സംശയനിവാരണം നടത്തേണ്ടതാണ്
Final Advice Verification made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 19
Updated on 2024-05-23 09:56:04
The applicant has to take steps